ടോൾ കൊടുക്കാൻ കാശില്ല; കോഴിക്കോട് ദേശീയപാതയിൽ 3 കിലോമീറ്റർ ‘റിവേഴ്സ് അടിച്ച്’ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ്!

കോഴിക്കോട്: ദേശീയപാതയിൽ വൺവേ തെറ്റിച്ചുകൊണ്ട് കെഎസ്ആർടിസി ബസിൻ്റെ യാത്ര. ജൂൺ നാലാം തീയതിയാണ് സംഭവം ഉണ്ടായത്. കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ആണ് രാമനാട്ടുകര ഭാഗത്തേക്ക് നിയമം തെറ്റിച്ച് ഓടിച്ചത്. മൂന്ന് കിലോമീറ്ററോളം വൺവേ തെറ്റിച്ച് ഓടിച്ചു. ടോൾ അടയ്ക്കാൻ പണമില്ലാതെ വന്നതോടെ ബസ് വന്ന വഴി തിരികെ ഓടിച്ചുവെന്നാണ് ജീവനക്കാരുടെ വിശദീകരണം.

spot_img

Related news

പകർച്ചവ്യാധിപ്പേടിയിൽ കേരളം; ഒരൊറ്റ ദിവസം പനി ബാധിച്ചത് പതിനായിരത്തിലധികം പേർക്ക്, മലപ്പുറത്ത് വൻ കുതിപ്പ്!

സംസ്ഥാനത്ത് ഷിഗെല്ല ആശങ്കകൾ നിലനിൽക്കുന്നതിനിടെ, പനി ബാധിതരുടെ എണ്ണത്തിലും വൻ വർദ്ധനവ്....

പ്ലാസ്റ്റർ അഴിഞ്ഞിട്ടും വരാത്ത ഡോക്ടർമാർ; നവജാതശിശുവിന്റെ കയ്യൊടിഞ്ഞ സംഭവത്തിൽ കുടുംബം നീതിതേടി മന്ത്രിക്ക് മുന്നിലേക്ക്

ചേവായൂർ: കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞ സംഭവത്തിൽ കുടുംബം...

പണം കൊടുത്ത് വാങ്ങുന്നത് വിഷമോ? കൊല്ലത്ത് കുപ്പിവെള്ളം കുടിച്ച യുവാവ് ആശുപത്രിയിൽ

കൊല്ലം: മാലിന്യം കലര്‍ന്ന കുപ്പിവെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍. കൊല്ലം കണ്ടച്ചിറയിലെ...

മാട്രിമോണിയൽ സൈറ്റിലെ ‘വ്യാജ വധു’; കൊച്ചിയിലെ ഡോക്ടറെ ചതിച്ച അന്താരാഷ്ട്ര തട്ടിപ്പ് സംഘത്തിന്റെ തലവൻ വലയിൽ

കംബോഡിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സൈബർ തട്ടിപ്പ് ശൃംഖലയിലെ മലയാളി കണ്ണി...

തൃശ്ശൂരിൽ മിന്നൽ ചുഴലി ഭീതി; വിദ്യാലയ മുറ്റത്ത് മരങ്ങൾ കടപുഴകി വീണു, കുട്ടികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി

തൃശ്ശൂർ: ജില്ലയിലെ വില്ലടം, നടത്തറ, പൂച്ചട്ടി പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ ശക്തമായ...