മന്ത്രിമാരായി കടന്നപ്പള്ളി രാമചന്ദ്രനും കെബി ഗണേഷ് കുമാറും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

കടന്നപ്പള്ളി രാമചന്ദ്രനും കെബി ഗണേഷ് കുമാറും ഇന്ന് മന്ത്രിമാരായി സത്യപ്രതിഞ്ജ ചെയ്യും.രാജ്ഭവനിൽ വൈകിട്ട് 4 നാണ് സത്യപ്രതിജ്ഞാ ചടങ്ങ്.എൽഡിഎഫിലെ മുൻധാരണ പ്രകാരമാണ് രണ്ടരവർഷത്തിനു ശേഷമുള്ള മന്ത്രിസഭയിലെ അഴിച്ചുപണി.ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും.ഗണേഷിന് ഗതാഗതവകുപ്പുംകടന്നപ്പള്ളിക്ക് തുറമുഖ വകുപ്പും നല്‍കുമെന്നുമാണ് വിവരം.

spot_img

Related news

പെരുമ്പാവൂരിൽ വൻ പുകയില ഉൽപ്പന്ന വേട്ട; 26.5 ലക്ഷം രൂപ വിലമതിക്കുന്ന ഹാൻസ് ശേഖരം പിടികൂടി

പെരുമ്പാവൂർ: സംസ്ഥാനത്ത് വ്യാപകമായി നടക്കുന്ന പുകയില ഉൽപ്പന്ന വേട്ടയുടെ ഭാഗമായി പെരുമ്പാവൂരിൽ...

ഇരിഞ്ഞാലക്കുടയിൽ കേരള കോൺഗ്രസ് യോഗത്തിനിടെ കൂട്ടയടി; പൊലീസുകാർക്ക് നേരെ ചായക്കെറ്റിൽ എറിഞ്ഞതിന് പത്തുപേർക്കെതിരെ കേസ്

തൃശൂർ: ഇരിഞ്ഞാലക്കുടയിലെ കേരള കോൺഗ്രസ് യോഗത്തിനിടെയുണ്ടായ കൂട്ടയടിയിൽ പൊലീസ് കേസെടുത്തു. പൊലീസുകാർക്ക്...

റിപ്പോർട്ടർ ടിവി എം.ഡി ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടു

വയനാട്: വീട്ടിൽ നിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസിൽ റിപ്പോർട്ടർ ടിവി...

പുതുശേരിയിൽ അതിഥി തൊഴിലാളി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

പുതുശേരി: പഴുന്നാന പാടത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി....

സി.എം.ആർ.എൽ-എക്സാലോജിക് കേസ്: നിയമപരമായ നടപടികളാണ് നടക്കേണ്ടതെന്ന് കെ. മുരളീധരൻ

കോഴിക്കോട്: സിഎംആർഎൽ–എക്സാലോജിക് കേസിൽ നിയമപരമായ നടപടികളാണ് നടക്കേണ്ടതെന്ന് മന്ത്രി കെ. മുരളീധരൻ....