വളാഞ്ചേരി: ഇരിമ്പിളിയം ഗവണ്മെന്റ് ഹൈസ്‌കൂള്‍ 1989-90 എസ്എസ്എല്‍സി ബാച്ച് വാട്‌സ് ആപ്പ് കൂട്ടായ്മ, ഇതളുകള്‍ 2022 എന്ന പേരില്‍ മെയ് 8നു നടത്തുന്ന സ്‌നേഹസംഗമത്തിന്റെ ലോഗോ പ്രകാശനം ആബിദ് ഹുസ്സൈന്‍ തങ്ങള്‍ എംഎല്‍എ നിര്‍വഹിച്ചു. വളാഞ്ചേരിയില്‍ വെച്ച് നടന്ന ചടങ്ങില്‍ സംഘാടകസമിതി അംഗങ്ങളായ നിസാര്‍, റഷീദ്, ലത്തീഫ്, ശംസുദ്ധീന്‍, മല്ലിക, രജനി, സോമന്‍, ഗഫൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംഗമത്തിന് ആശംസകള്‍ നേര്‍ന്ന എംഎല്‍എ ഇത്തരത്തിലുള്ള സൗഹൃദ സംഗമങ്ങള്‍ ഈ പ്രത്യേക കാലഘട്ടത്തില്‍ അനിവാര്യമാണെന്ന് അഭി