എടയൂര്‍ പഞ്ചായത്ത് യോഗഹാളും സൗജന്യ യോഗ പരിശീലനവും ഉദ്ഘാടനം ചെയ്തു

എടയൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറി ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്ററിന്റെ യോഗഹാളും യോഗ പരിശീലനവും എടയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.എടയൂര്‍ ഗ്രാമപഞ്ചായത്ത്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ റസീന, വികസന സമിതി ചെയര്‍പേഴ്‌സനും വാര്‍ഡ് മെമ്പറുമായ ലുബി, പഞ്ചായത്ത് മെമ്പര്‍മാരായ അയ്യൂബ്, ദലീല, എച്ച്.എം.സി. അംഗങ്ങളായ കെ മണികണ്ഠന്‍, പ്രദീപ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബാവഹാജി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചു. യോഗ ഇന്‍സ്ട്രക്ടര്‍ ഡോ.ഷമീറ യോഗ പരിശീലന ക്ലാസിന് നേതൃത്വം നല്‍കി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ റസീന നന്ദി പറഞ്ഞു.

Related news

കാൻസർ ചികിത്സയ്ക്കുള്ള പണം നഷ്ടമായി; സ്വന്തം ശമ്പളത്തിൽനിന്ന് 41,000 രൂപ നൽകി പൊലീസ് ഉദ്യോഗസ്ഥൻ

കൊല്ലം: കാൻസർ ചികിത്സയ്ക്കായി കരുതിവെച്ച പണം നഷ്ടപ്പെട്ട് വിഷമിച്ച വീട്ടമ്മയ്ക്ക് സ്വന്തം...

ട്രാൻസ്‌ജെൻഡർ വ്യക്തിയുടെ ചികിത്സാ സഹായ കുടിശ്ശിക രണ്ട് മാസത്തിനകം നൽകണം; ഹൈക്കോടതി

കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ ട്രാൻസ്‌ജെൻഡർ വ്യക്തിക്ക് തുടർചികിത്സയ്ക്കായി അനുവദിച്ച സാമ്പത്തിക...

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രമേയം കേരള നിയമസഭ പാസാക്കി

തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രമേയം പാസാക്കി നിയമസഭ. തെരഞ്ഞെടുപ്പ്...

തിരക്കിനിടയിൽ ആ കൈകൾ കോർക്കാൻ മറന്നോ? ഇന്ന് മാതൃദിനം

ഇന്ന് മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച; ലോകമെമ്പാടുമുള്ള അമ്മമാർക്കായി സമർപ്പിക്കപ്പെട്ട പുണ്യദിനം....

പാമ്പ് പോക്കറ്റിൽ, കടി വയറ്റിൽ! ഒതായിയിൽ പാമ്പിനെ കീശയിലിട്ട് നടന്ന യുവാവിന് പാമ്പ് കടിയേറ്റു

മലപ്പുറം: മലപ്പുറം ഒതായിയില്‍ പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്ന യുവാവിന് പാമ്പ് കടിയേറ്റു....