അസംബ്ലിയില്‍വെച്ച് ദളിത് വിദ്യാര്‍ത്ഥിയുടെ മുടിമുറിച്ചു; കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

കാസര്‍കോട് വിദ്യാര്‍ത്ഥിയുടെ തല മുടി സ്‌കൂള്‍ അസംബ്ലിയില്‍വെച്ച് മുറിപ്പിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. ചിറ്റാരിക്കല്‍ എസ്എച്ച്ഒ, കാസര്‍കോട് ഡിഡി എന്നിവരോട് റിപ്പോര്‍ട്ട് തേടി.

അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ദളിത് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച സംഭവത്തിലാണ് ബാലാവകാശ കമ്മീഷന്‍ ഇടപെടല്‍. ഒക്ടോബര്‍ 19 നായിരുന്നു കേസിനാസ്പദമായ സംഭവം. കാസര്‍കോട് ചിറ്റാരിക്കല്‍ കോട്ടമല മാര്‍ ഗ്രിഗോറിയോസ് മെമ്മോറിയല്‍ എയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിക്കാണ് ദുരനുഭവം നേരിട്ടത്.

പ്രധാന അധ്യാപികക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. പട്ടികജാതി / പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ /ജെ ജെ ആക്ട് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

spot_img

Related news

കുറുവാ സംഘത്തിന് ശേഷം ഇറാനി ഗ്യാങ്; നെടുങ്കണ്ടത്ത് പിടിയില്‍

ഇടുക്കി: തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങ് അംഗങ്ങള്‍ ഇടുക്കി...

പാകം ചെയ്തും അല്ലാതെയുമായി വന്യ മൃഗങ്ങളുടെ മാംസം; അച്ഛനും മക്കളും നായാട്ടുകാരെന്ന് വനം വകുപ്പ് സംഘം

മലപ്പുറം: വെണ്ടേക്കുംപൊട്ടിയില്‍ കാട്ടിറച്ചിയുമായി രണ്ട് പേര്‍ പിടിയില്‍. വെണ്ടേക്കുംപൊട്ടി സ്വദേശി ജോണ്‍സണ്‍...

മാഞ്ഞത് മലയാളത്തിന്റെ ‘സുകൃതം’, അന്തിമോപചാരം അര്‍പ്പിക്കാന്‍ ‘സിത്താര’യില്‍ മാത്രം അവസരം, സംസ്‌കാരം വൈകിട്ട്

എംടി വാസുദേവന്‍ നായര്‍ക്ക് കേരളത്തിന്റെ പ്രണാമം. കേരളീയ ജീവിത പരിണാമത്തെ തൂലികയിലേക്ക്...

എഴുത്തിന്റെ കുലപതിക്കു വിട; എംടിക്ക് ഹൃദയാഞ്ജലി

മലയാളത്തിന്റെ ഒരേയൊരു എംടി കഥാവശേഷനായി. ഇന്ന് രാത്രി പത്തോടെയായിരുന്നു 91 കാരനായ...