മദ്യലഹരിയില്‍ പിതാവിന്റെ ആക്രമണം; പതിനഞ്ചുകാരന്‍ ആശുപത്രിയില്‍

മദ്യലഹരിയിലെത്തിയ പിതാവ് മനോദൗര്‍ബല്യമുള്ള അമ്മയെ ആക്രമിക്കുന്നതു തടയാന്‍ ശ്രമിച്ച 15 വയസ്സുകാരനു പരുക്ക്.

മുഖത്തും കഴുത്തിനും പരുക്കേറ്റ കുട്ടിയെ നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയാണു കുട്ടിക്കു പിതാവിന്റെ മര്‍ദനമേറ്റത്. അമ്മയും മകനും റോഡിലിറങ്ങി നിലവിളിക്കുന്നതു കേട്ട് നാട്ടുകാരാണു പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തിയതോടെ പ്രതി കടന്നുകളഞ്ഞു. പൊലീസ് ഇടപെട്ടാണു കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. രക്ഷിതാവിനെതിരെ ബാലനീതി നിയമപ്രകാരം കേസെടുത്തതായി നെടുങ്കണ്ടം പൊലീസ് അറിയിച്ചു.

spot_img

Related news

കുറുവാ സംഘത്തിന് ശേഷം ഇറാനി ഗ്യാങ്; നെടുങ്കണ്ടത്ത് പിടിയില്‍

ഇടുക്കി: തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങ് അംഗങ്ങള്‍ ഇടുക്കി...

പാകം ചെയ്തും അല്ലാതെയുമായി വന്യ മൃഗങ്ങളുടെ മാംസം; അച്ഛനും മക്കളും നായാട്ടുകാരെന്ന് വനം വകുപ്പ് സംഘം

മലപ്പുറം: വെണ്ടേക്കുംപൊട്ടിയില്‍ കാട്ടിറച്ചിയുമായി രണ്ട് പേര്‍ പിടിയില്‍. വെണ്ടേക്കുംപൊട്ടി സ്വദേശി ജോണ്‍സണ്‍...

മാഞ്ഞത് മലയാളത്തിന്റെ ‘സുകൃതം’, അന്തിമോപചാരം അര്‍പ്പിക്കാന്‍ ‘സിത്താര’യില്‍ മാത്രം അവസരം, സംസ്‌കാരം വൈകിട്ട്

എംടി വാസുദേവന്‍ നായര്‍ക്ക് കേരളത്തിന്റെ പ്രണാമം. കേരളീയ ജീവിത പരിണാമത്തെ തൂലികയിലേക്ക്...

എഴുത്തിന്റെ കുലപതിക്കു വിട; എംടിക്ക് ഹൃദയാഞ്ജലി

മലയാളത്തിന്റെ ഒരേയൊരു എംടി കഥാവശേഷനായി. ഇന്ന് രാത്രി പത്തോടെയായിരുന്നു 91 കാരനായ...