കാല്‍നടയായി കടന്നത് 4 രാജ്യങ്ങള്‍ കടന്ന്ശിഹാബ് ചോറ്റൂര്‍ ഹജ്ജിനായി സൗദിയിലെത്തി

മലപ്പുറം:മലപ്പുറത്തു നിന്ന് ശിഹാബ് ചോറ്റൂര്‍ ഹജ്ജിനായി സൗദിയിലെത്തി.കാല്‍നടയായി കടന്നത് 4 രാജ്യങ്ങള്‍ കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് ശിഹാബ് കേരളത്തില്‍ നിന്ന് ഹജ്ജ് കര്‍മത്തിനായി കാല്‍നടയായി മക്കയിലേക്ക് യാത്ര തിരിച്ചത്.കേരളത്തില്‍ നിന്ന് കാല്‍നടയായി ഹജ്ജ് കര്‍മ്മത്തിനായി പോകുന്ന മലയാളി തീര്‍ഥാടകന്‍ ശിഹാബ് ചോറ്റൂര്‍ സൗദിയിലെത്തി. കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് ശിഹാബ് കേരളത്തില്‍ നിന്ന് ഹജ്ജ് കര്‍മത്തിനായി കാല്‍നടയായി മക്കയിലേക്ക് യാത്ര തിരിച്ചത്.പാക്കിസ്ഥാന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങള്‍ പിന്നിട്ട് കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ശിഹാബ് സൗദിയിലെത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.സൗദിയിലെത്തിയ വിവിരം ശിഹാബ് ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്.മദീന ലക്ഷ്യമാക്കിയാണ് ശിഹാബ് യാത്ര തുടരുക. 6 വര്‍ഷം സൗദിയില്‍ ജോലി ചെയ്തിരുന്ന ശിഹാബ് മക്കയും മദീനയും ഉള്‍പ്പെടെയുള്‌ഴ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാനിയിരുന്നില്ല.

spot_img

Related news

കുറുവാ സംഘത്തിന് ശേഷം ഇറാനി ഗ്യാങ്; നെടുങ്കണ്ടത്ത് പിടിയില്‍

ഇടുക്കി: തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങ് അംഗങ്ങള്‍ ഇടുക്കി...

പാകം ചെയ്തും അല്ലാതെയുമായി വന്യ മൃഗങ്ങളുടെ മാംസം; അച്ഛനും മക്കളും നായാട്ടുകാരെന്ന് വനം വകുപ്പ് സംഘം

മലപ്പുറം: വെണ്ടേക്കുംപൊട്ടിയില്‍ കാട്ടിറച്ചിയുമായി രണ്ട് പേര്‍ പിടിയില്‍. വെണ്ടേക്കുംപൊട്ടി സ്വദേശി ജോണ്‍സണ്‍...

മാഞ്ഞത് മലയാളത്തിന്റെ ‘സുകൃതം’, അന്തിമോപചാരം അര്‍പ്പിക്കാന്‍ ‘സിത്താര’യില്‍ മാത്രം അവസരം, സംസ്‌കാരം വൈകിട്ട്

എംടി വാസുദേവന്‍ നായര്‍ക്ക് കേരളത്തിന്റെ പ്രണാമം. കേരളീയ ജീവിത പരിണാമത്തെ തൂലികയിലേക്ക്...

എഴുത്തിന്റെ കുലപതിക്കു വിട; എംടിക്ക് ഹൃദയാഞ്ജലി

മലയാളത്തിന്റെ ഒരേയൊരു എംടി കഥാവശേഷനായി. ഇന്ന് രാത്രി പത്തോടെയായിരുന്നു 91 കാരനായ...