ശ്രീനിവാസന്‍ വധം: മൂന്നു പേര്‍ കൂടി കസ്റ്റഡിയില്‍


പാലക്കാട്: ആര്‍.എസ്.എസ് മുന്‍ ജില്ല ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ കൂടി കസ്റ്റഡിയില്‍.ഗൂഢാലോചനയില്‍ പങ്കെടുത്തവരും വാഹനം എത്തിച്ചവരുമാണ് കസ്റ്റഡിയിലായത്
ഇതോടെ കേസില്‍ ആകെ പിടിയിലായവരുടെ എണ്ണം 10 ആയി.പിടിയിലായ മൂന്നു പേരും ശംഖുവാരത്തോട് സ്വദേശികളാണ്. ഇതിലൊരാള്‍ കൃത്യം നടക്കുമ്പോള്‍ മേലാമുറി ഭാഗത്ത് ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു.
അതേസമയം, കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെയടക്കം ഇനിയും പിടികൂടാനുണ്ട്.
അതേസമയം, കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെ അടക്കം ഇനിയും പിടികൂടാനുണ്ട്. ശ്രീനിവാസനെ കടയിലെത്തി വെട്ടിവീഴ്ത്തിയ മൂന്നാളുള്‍പ്പെടെ ആറംഗ സംഘം ഒളിവിലാണ്. ഇവര്‍ക്കായി നിരീക്ഷണങ്ങളും പരിശോധനകളും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തുന്നുണ്ട്.

spot_img

Related news

കുറുവാ സംഘത്തിന് ശേഷം ഇറാനി ഗ്യാങ്; നെടുങ്കണ്ടത്ത് പിടിയില്‍

ഇടുക്കി: തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങ് അംഗങ്ങള്‍ ഇടുക്കി...

പാകം ചെയ്തും അല്ലാതെയുമായി വന്യ മൃഗങ്ങളുടെ മാംസം; അച്ഛനും മക്കളും നായാട്ടുകാരെന്ന് വനം വകുപ്പ് സംഘം

മലപ്പുറം: വെണ്ടേക്കുംപൊട്ടിയില്‍ കാട്ടിറച്ചിയുമായി രണ്ട് പേര്‍ പിടിയില്‍. വെണ്ടേക്കുംപൊട്ടി സ്വദേശി ജോണ്‍സണ്‍...

മാഞ്ഞത് മലയാളത്തിന്റെ ‘സുകൃതം’, അന്തിമോപചാരം അര്‍പ്പിക്കാന്‍ ‘സിത്താര’യില്‍ മാത്രം അവസരം, സംസ്‌കാരം വൈകിട്ട്

എംടി വാസുദേവന്‍ നായര്‍ക്ക് കേരളത്തിന്റെ പ്രണാമം. കേരളീയ ജീവിത പരിണാമത്തെ തൂലികയിലേക്ക്...

എഴുത്തിന്റെ കുലപതിക്കു വിട; എംടിക്ക് ഹൃദയാഞ്ജലി

മലയാളത്തിന്റെ ഒരേയൊരു എംടി കഥാവശേഷനായി. ഇന്ന് രാത്രി പത്തോടെയായിരുന്നു 91 കാരനായ...