യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം: ഷാഫി പറമ്പിൽ അറസ്റ്റിൽ

പാലക്കാട്:നടന്ന യൂത്ത് കോൺ​ഗ്രസ് മാർച്ചിലുണ്ടായ സംഘർഷത്തെ തുടർന്ന് യൂത്ത് കോൺ​ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിലിനെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. പാലക്കാട് മുനിസിപ്പൽ സ്റ്റാന്റിൽനിന്നും സിവിൽ സ്റ്റേഷനിലേക്കായിരുന്നു മാർച്ച്. സംഘർഷം ഉണ്ടായതിനെ പിന്നാലെ ഷാഫി പറമ്പിൽ എംഎൽഎയെയും കൂടെയുള്ളവരെയും അറസ്റ്റ് ചെയ്ത് നീക്കിയതിന് ശേഷം മറ്റുള്ളവരെ പോലീസ് വിരട്ടിയോടിക്കുകയും ചെയ്തു. പ്രവർത്തകരെ പോലീസ് സിവിൽ സ്റ്റേഷൻ പരിധിയിൽനിന്നും മാറ്റി. കറുത്ത വസ്ത്ര ധരിച്ചാണ് പ്രവർത്തകർ കൂടുതലും എത്തിയത്. പ്രവർത്തകർക്കുമേൽ പോലീസ് നിരവധി തവണ ജലപീരങ്കി ഉപയോ​ഗിച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം തുടരുകയാണ്.

spot_img

Related news

‘ലോകഭൂപടത്തില്‍ ഇന്ത്യ സ്ഥാനം പിടിച്ചു’; വിഴിഞ്ഞത്ത് ട്രയൽ റൺ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ...

സ്വര്‍ണവില വീണ്ടും ഉയരുന്നു

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 520 രൂപ ഉയര്‍ന്ന്...

തന്റെ എം പി സ്ഥാനം മലബാറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കിട്ടിയ അംഗീകാരമെന്ന് പി പി സുനീര്‍

ദില്ലി: തന്റെ എം പി സ്ഥാനം മലബാറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്...

യാത്രയ്ക്കിടെ ബാഗ് മോഷണം പോയി; റെയില്‍വേ യുവതിക്ക് ഒരുലക്ഷം നഷ്ടപരിഹാരം നല്‍കണം

ട്രെയിന്‍ യാത്രയ്ക്കിടെ ലഗേജ് മോഷണം പോയ സ്ത്രീക്ക് നഷ്ടപരിഹാരമായി ഒരു ലക്ഷം...

ടെലിവിഷനും സ്റ്റാന്റും ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

കൊച്ചി: ടെലിവിഷനും സ്റ്റാന്റും ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. മൂവാറ്റുപുഴ...