സ്മാർട്ട് ബസാർ വളാഞ്ചേരിയിലും വരുന്നു.. ഉദ്ഘാടനം ഏപ്രിൽ 12 ന് ബുധനാഴ്ച.വമ്പൻ ഓഫറുകൾ

ഇന്ത്യയിലെ ഷോപ്പിംഗ് അനുഭവങ്ങൾക്ക് പുത്തൻ ഉണർവേകുന്ന, ഏറ്റവും വേഗത്തിൽ വളരുന്ന  ഹൈപ്പർ മാർക്കറ്റ് ആയ സ്മാർട്ട് ബസാർ ഇനി മുതൽ വളാഞ്ചേരിയും പ്രവർത്തനംആരംഭിക്കുന്നു.                          ഏപ്രിൽ 12 മുതൽ  കോഴിക്കോട്  റോഡിൽ അൽ റീം മാളിലാണ് സ്മാർട്ട് ബസാർ പ്രവർത്തനം ആരംഭിക്കുന്നത്.വൈവിധ്യമാർന്ന  ഉൽപ്പന്നങ്ങൾ ,ഭക്ഷ്യ സാധനങ്ങൾ, പാക്കേജ്ഡ് ഫുഡ്സ്, പഴങ്ങൾ,പച്ചക്കറികൾ,പാലുൽപന്നങ്ങൾ , ഹോം – പേഴ്സണൽ കെയർ, ഹോം ഫർനിഷിങ്, വസ്ത്രങ്ങൾ,  ക്രോക്കറി, പാത്രങ്ങൾ, തുടങ്ങി, ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ വിധ ഉത്പന്നങ്ങളും ഒരു കുടക്കീഴിൽ  ഇനി ഉപഭോക്താക്കൾക്ക് വളാഞ്ചേരി സ്മാർട്ട്‌ ബസാറിൽ നിന്നും ലഭിക്കും.കൂടാതെ  എല്ലാ ഉൽപ്പന്നങ്ങൾക്കും 5% കിഴിവാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഇതിനു പുറമേ മറ്റ്  ഓഫറുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ഒന്നു വാങ്ങുമ്പോൾ ഒന്നു സൗജന്യം.. , വീക്കെൻഡ് ഓഫറുകൾ.1499 രൂപക്കോ അതിനു മുകളിലോ ഉള്ള ഓരോ ഷോപ്പിംഗിനും  1കിലോ പഞ്ചസാര വെറും 9 രൂപക്ക് ലഭിക്കും.രണ്ടു നിലകളിലായി ഒരുക്കിയിരിക്കുന്ന സ്മാർട്ട്‌ ബസാർ സ്റ്റോർ, എല്ലാ ദിവസവും രാവിലെ 7 മണി മുതൽ രാത്രി 10 മണി വരെ  തുറന്നു പ്രവർത്തിക്കും ഉദ്ഘാടന ഓഫറുകൾ അനുഭവിച്ചറിയാൻ സ്മാർട്ട്  ബസാറിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി മാനേജ്മൻറ് അറിയിച്ചു

spot_img

Related news

മൈനോറിറ്റി ചാരിറ്റബിൾ ട്രസ്റ്റും വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലും നടത്തുന്ന മെഗാ സർജറി ക്യാമ്പിന്റെ ടോക്കൺ വിതരണം ചെയ്തു

ശൈഖുനാ അത്തിപ്പറ്റ ഉസ്താദിൻറെ പേരിൽ വളാഞ്ചേരിയിൽ പ്രവർത്തിക്കുന്ന മൈനോറിറ്റി ചാരിറ്റബിൾ ട്രസ്റ്റും...

എടപ്പാൾ ഹോസ്പിറ്റലിലെ കുട്ടികളുടെ ഡോക്ടർ റിയാസ് പി കെ അന്തരിച്ചു

എടപ്പാൾ ഹോസ്പിറ്റലിലെ കുട്ടികളുടെ ഡോക്ടർ റിയാസ് പി കെ അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന്...

പമ്പിങ് സബ്‌സിഡി പ്രശ്‌നം : നിയമനടപടികളുമായി കർഷക കോൺഗ്രസ്

പൊന്നാനി: എടപ്പാൾ പമ്പിങ് സബ്‌സിഡി നഷ്ടപ്പെടുത്തിയതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങി...

വളാഞ്ചേരി-കോഴിക്കോട് റോഡിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

വളാഞ്ചേരി: ദേശീയപാത 66 വളാഞ്ചേരി കോഴിക്കോട് റോഡിൽ കരിങ്കല്ലത്താണിയിൽ...