ചിറക്കൽ ഉമ്മർ പുരസ്കാരം ഏറ്റുവാങ്ങി

കൊൽക്കത്ത ആസ്ഥാന മായുള്ള യൂണിവേഴ്‌സൽ റിക്കാർഡ് ഫോറത്തിൻെറ 2023-ലെ ചരിത്ര പുരസ്കാരം ചിറക്കൽ ഉമ്മറിന്. പ്രാദേശിക ചരിത്രത്തിലും പൈതൃക വിനോദസഞ്ചാരത്തിലും മതസൗഹാർദ പ്രവർത്തനങ്ങളിലും കഴിഞ്ഞ മൂന്ന് ചിറക്കൽ ഉമ്മർ പതിറ്റാണ്ടുകളായി നടത്തിയ പരിശ്രമങ്ങളും സംഭാവനകളും പരിഗണിച്ചാണ് പുരസ്കാരം.അവാർഡ്‌ദാന ചടങ്ങ് കൊൽക്കത്തയിലെ ഫെയർഫീൽഡ് മാരിയറ്റ് ഹോട്ടലിൽ നടന്നു. പഞ്ചിമബംഗാൾ അഗ്നിരക്ഷാസേനാവിഭാഗം മന്ത്രി സുജിത്ത് ബോസ് പുരസ്കാരം സമ്മാനിച്ചു. അന്യാധീനപ്പെട്ടിരുന്ന മാമാങ്ക സ്മാരകങ്ങളും ചരിത്രശേഷിപ്പുകളും സർക്കാർ ഏറ്റെടുക്കുന്നതിനും സംരക്ഷിക്കുന്നതിനും പൈതൃക ടൂറിസമായി വികസിപ്പിക്കുന്നതിനും നേതൃത്വം നൽകിയ തിരുനാവായ റീ-എക്കൗയുടെ മുഖ്യ സംഘാടകനാണ് ഉമ്മർ.

spot_img

Related news

വിവാദ പ്രസ്താവന: കെ ടി ജലീലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം എസ്പിക്ക് പരാതി

മലപ്പുറം : സ്വര്‍ണ്ണക്കടത്ത് കേസുകളിലെ പ്രതികളില്‍ ഭുരിഭാഗവും മുസ്ലിംങ്ങളാണെന്ന വിവാദ പ്രസ്താവനയില്‍...

മുഖ്യമന്ത്രിയുടെ പ്രതികരണം എത്തിയതിന് പിന്നാലെ മാധ്യമങ്ങളെ കാണാന്‍ പി വി അന്‍വര്‍ എംഎല്‍എ.

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനും പൊളിറ്റിക്കല്‍ സെക്രട്ടറി പി...

എംപോക്‌സ് സ്ഥിരീകരിച്ച യുവാവുമായി നേരിട്ട് സമ്പർക്കമുള്ള 23 പേർ നിരീക്ഷണത്തിൽ

മലപ്പുറം: എംപോക്‌സ് സ്ഥിരീകരിച്ച യുവാവുമായി നേരിട്ട് സമ്പർക്കമുള്ള 23 പേർ നിരീക്ഷണത്തിൽ....

‘ശരിയുടെ പാതയിലാണെങ്കില്‍ എന്തിന് ഭയപെടണം?’: എസ് ശശിധരന്‍ ഐപിഎസ്

മലപ്പുറം: അഴിമതിക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ താത്പര്യപെടുന്ന ആളാണ് താനെന്ന് മലപ്പുറം എസ്...