ചൈനയിലുണ്ടായ വാഹനാപകടത്തിൽ വിളയൂർ സ്വദേശിയായ വിദ്യാർഥിക്ക്‌ ദാരുണാന്ത്യം

ചൈനയിലുണ്ടായ വാഹനാപകടത്തിൽ വിളയൂർ സ്വദേശിയായ വിദ്യാർഥിക്ക്‌ ദാരുണാന്ത്യം. നഞ്ചിങ് യൂണിവേഴ്സിറ്റിയിൽ എഞ്ചിനീയറിംഗിന് പഠിക്കുന്ന പാലക്കാട് വിളയൂർ സ്വദേശിയായ മുഹമ്മദ് ജസീമാണ് മരിച്ചത്. സൗത്ത് ഈസ്റ്റ്‌ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ 18 ബാച്ചിൽ പഠിക്കുന്ന മലപ്പുറം ചെറുകര സ്വദേശി ജാസിം, ജസീമി നൊപ്പം ബൈക്കിൽ ഉണ്ടായിരുന്നു. പരിക്കുകളോടെ ജാസിമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തെ തുടർന്ന് ചൈനയിലെ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ടിട്ടുണ്ട്. കൂടാതെ ചൈനയിൽ ഉള്ള മറ്റു ഇന്ത്യൻ വിദ്യാർഥികളും, എഫ്,എം,ജി,പി,എ എക്സിക്യൂട്ടീവ് മെമ്പർമാരും സംഭവത്തിൽ കാര്യക്ഷമായി ഇടപെടുകയും ചെയ്തു.

അപകടത്തിൽ തുടർ നടപടികൾ നടന്നുവരികയാണ്.

spot_img

Related news

ആമയിഴഞ്ചാൻ തോട് മാലിന്യക്കൂമ്പാരത്തിൽ; ദുരിതത്തിലായി നഗരവാസികൾ

തിരുവനന്തപുരം: നഗരമധ്യത്തിലൂടെ ഒഴുകുന്ന ആമയിഴഞ്ചാൻ തോട് മാലിന്യക്കൂമ്പാരമായി മാറിയിട്ടും ശുചീകരണം നടക്കുന്നില്ലെന്ന്...

പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി; പശുവിനെ കൊന്നു

തൃശൂർ: പുതുക്കാട് പാലപ്പിള്ളി കുണ്ടായിയിൽ വീണ്ടും പുലിയിറങ്ങി പശുവിനെ കൊന്നു. കുണ്ടായി...

സവാള വിലക്കയറ്റത്തിൽ സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ

തിരുവനന്തപുരം: സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ. ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ...

പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപിച്ച് കുടുംബം രംഗത്ത്

കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു. പുനലൂർ സ്വദേശികളായ അനൂപ്-ശ്രുതി...