പാലക്കാട് ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. ശ്രീകൃഷ്ണപുരം തോട്ടര എല്‍.പി. സ്‌കൂളിന് സമീപം താമസിക്കുന്ന കോട്ടയില്‍ രാജന്‍-ദീപ ദമ്പതികളുടെ മകനായ ദില്‍രാജ് (16) ആണ് മരിച്ചത്. കരിമ്പുഴയിലെ ടര്‍ഫില്‍ കൂട്ടുകാര്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കെയായിരുന്നു കുഴഞ്ഞുവീണത്. ഉടന്‍ തന്നെ മാങ്ങോട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

spot_img

Related news

പെരുമ്പാവൂരിൽ വൻ പുകയില ഉൽപ്പന്ന വേട്ട; 26.5 ലക്ഷം രൂപ വിലമതിക്കുന്ന ഹാൻസ് ശേഖരം പിടികൂടി

പെരുമ്പാവൂർ: സംസ്ഥാനത്ത് വ്യാപകമായി നടക്കുന്ന പുകയില ഉൽപ്പന്ന വേട്ടയുടെ ഭാഗമായി പെരുമ്പാവൂരിൽ...

ഇരിഞ്ഞാലക്കുടയിൽ കേരള കോൺഗ്രസ് യോഗത്തിനിടെ കൂട്ടയടി; പൊലീസുകാർക്ക് നേരെ ചായക്കെറ്റിൽ എറിഞ്ഞതിന് പത്തുപേർക്കെതിരെ കേസ്

തൃശൂർ: ഇരിഞ്ഞാലക്കുടയിലെ കേരള കോൺഗ്രസ് യോഗത്തിനിടെയുണ്ടായ കൂട്ടയടിയിൽ പൊലീസ് കേസെടുത്തു. പൊലീസുകാർക്ക്...

റിപ്പോർട്ടർ ടിവി എം.ഡി ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടു

വയനാട്: വീട്ടിൽ നിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസിൽ റിപ്പോർട്ടർ ടിവി...

പുതുശേരിയിൽ അതിഥി തൊഴിലാളി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

പുതുശേരി: പഴുന്നാന പാടത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി....

സി.എം.ആർ.എൽ-എക്സാലോജിക് കേസ്: നിയമപരമായ നടപടികളാണ് നടക്കേണ്ടതെന്ന് കെ. മുരളീധരൻ

കോഴിക്കോട്: സിഎംആർഎൽ–എക്സാലോജിക് കേസിൽ നിയമപരമായ നടപടികളാണ് നടക്കേണ്ടതെന്ന് മന്ത്രി കെ. മുരളീധരൻ....