അനിൽ അംബാനിക്കെതിരെ സി.ബി.ഐ കേസെടുത്തു; എൽ.ഐ.സിക്ക് കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന് കണ്ടെത്തൽ

ദില്ലി: അനിൽ അംബാനിക്കെതിനെ കേസെടുത്ത് സിബിഐ. എൽഐസിക്ക് 2,684 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കിയതിലാണ് കേസ്. റിലയൻസ് ക്യാപിറ്റൽ ചെയർമാൻ അനിൽ അംബാനി, എംഡി സതീശ് സേട്ട് എന്നിവർക്കെതിരെയാണ് അന്വേഷണം. എൽഐസി റിലയൻസ് ക്യാപിറ്റലിന്റെ കടപത്രങ്ങളിലൂടെ 3900 നിക്ഷേപം നടത്തിയിരുന്നു. എന്നാൽ നിക്ഷേപിച്ച തുകയിൽ ഭൂരിഭാഗവും തിരികെ ലഭിച്ചില്ല. തുക വകമാറ്റി ചെലവഴിച്ചെന്നും വഞ്ചന നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് നിയമ നടപടി. പരാതിയിൽ സിബിഐ നേരത്തെ എട്ട് കേസുകളെടുത്തിരുന്നു.

spot_img

Related news

തമിഴ്നാട് ഉപതിരഞ്ഞെടുപ്പ്: അണ്ണാ ഡി.എം.കെ താരപ്രചാരകരുടെ പട്ടികയിൽ നിന്ന് മുതിർന്ന നേതാക്കളെ ഒഴിവാക്കി

ചെന്നൈ: തമിഴ്നാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള അണ്ണാ ഡി.എം.കെ.യുടെ താരപ്രചാരകരുടെ പട്ടികയിൽ നിന്ന്...

രാജ്യത്ത് സിഗരറ്റ് വില വീണ്ടും കൂട്ടി ഐ.ടി.സി; ക്ലാസിക്, ഗോൾഡ് ഫ്ലേക്ക് ബ്രാൻഡുകൾക്ക് വില വർധിച്ചു

ന്യൂഡൽഹി: രാജ്യത്ത് സിഗരറ്റ് വില വീണ്ടും ഉയർന്നു. ഐ.ടി.സിയുടെ തിരഞ്ഞെടുത്ത ബ്രാൻഡുകൾക്കാണ്...

ഡൽഹിയിൽ 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിൽ 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ നാല് പേർ...

ഇൻഡിഗോ വിമാന സർവീസുകളിൽ നിരക്ക് വർധന: ശിശുക്കളുടെ യാത്രാഫീസ് 3,000 രൂപയായി ഉയർത്തി

ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസിൽ ശിശുക്കൾക്കും കുട്ടികൾക്കുമുള്ള വിവിധ സേവന നിരക്കുകൾ...

പൂനെ ഗണേശോത്സവം: 21,000 പാനിപ്പൂരികൾ ഉപയോഗിച്ച് തീർത്ത ഗണേശ വിഗ്രഹം കൗതുകമാകുന്നു

പൂനെ: പാനിപ്പൂരിയുടെ രുചി മാത്രമല്ല, ഭംഗിയും ആസ്വദിക്കുകയാണ് പൂനെ നഗരവാസികൾ. മഹാരാഷ്ട്രയിലെ...