തിരുവോണ ദിവസം കുളത്തിൽ വീണ് ഗുരുതരാവസ്ഥയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

തിരുവനന്തപുരം: കുളത്തില്‍ വീണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ചെങ്കല്‍ മരിയാപുരം സുകുമാരവിലാസത്തില്‍ അജിത് കുമാ‍ർ (56) ആണ് മരിച്ചത്. ആക്രികച്ചവടം നടത്തുന്ന ഇയാൾ മരിയാപുരം പോച്ചക്കുളത്ത് തുണി കഴുകുവാന്‍ പോയതായിരുന്നു.

തിരുവോണ ദിവസം രാവിലെ 9:30 ഓടെ നാട്ടുകാരാണ് കുളത്തില്‍ വീണ നിലയില്‍ അജിത് കുമാ‍റിനെ കണ്ടെത്തിയത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഭാര്യ: സിന്ധു.

spot_img

Related news

നിയന്ത്രണംവിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

കാസര്‍കോട്: കാഞ്ഞിരപൊയിലില്‍ നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍...

കുറ്റ്യാടിയിൽ ജലസേചന വകുപ്പിന്റെ സ്ഥലത്തുനിന്ന് 15-ഓളം തേക്ക് മരങ്ങൾ മുറിച്ചുകടത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: കുറ്റ്യാടിയിൽ ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്ന് 15-ഓളം തേക്ക് മരങ്ങൾ...

തൃശൂരിൽ ഇന്ന് പുലിയിറക്കം!

തൃശൂർ: നഗരത്തെ കീഴടക്കാൻ ഇന്ന് പുലികൾ സ്വരാജ് റൗണ്ടിലെത്തും. കുടവയർ ഇളക്കിയും...

ഫോട്ടോ എടുക്കാൻ നിന്നു, കാട്ടാനകൾ പാഞ്ഞടുത്തു; വിനോദസഞ്ചാരികൾ ഓടി രക്ഷപ്പെട്ടു

ഇടുക്കി: കാട്ടാനകളുടെയുടെ മുന്നില്‍ നിന്നും ചിത്രം പകര്‍ത്താന്‍ ശ്രമിച്ച വിനോദ സഞ്ചാരികള്‍...

തരിയോട് ജനവാസമേഖലയിൽ പട്ടാപ്പകൽ ഒറ്റയാൻ; സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വയനാട് തരിയോട് ജനവാസമേഖലയിൽ പട്ടാപ്പകൽ കാട്ടാനയിറങ്ങി. സ്കൂട്ടർ യാത്രക്കാരൻ കാട്ടാനയുടെ ആക്രമണത്തിൽ...