ഒടുവില്‍ ശുഭവാര്‍ത്ത; അബിഗേല്‍ സാറയെ കണ്ടെത്തി 

18 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും വിരാമം. കൊല്ലം ഓയൂരില്‍ നിന്ന് ഇന്നലെ വൈകീട്ട് കാണാതായ ആറുവയസുകാരിയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് അബിഗേല്‍ സാറ  റെജിയെ കണ്ടെത്തിയത്. 

കുട്ടിയെ കൊല്ലം ഈസ്റ്റ് പൊലീസ് ഏറ്റെടുത്തു. അന്വേഷണം ശക്തമായതോടെ തട്ടിക്കൊണ്ടുപോയവര്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്നാണ് നിഗമനം.

spot_img

Related news

കേരളത്തിൽ ഭരണപ്രതിസന്ധി? മുഖ്യമന്ത്രിയെ ചൊല്ലി തർക്കം; മുസ്ലിം ലീഗ് അടിയന്തര യോഗം നാളെ പാണക്കാട്ട്

തിരഞ്ഞെടുപ്പ് ഫലം വന്ന് ഒൻപത് ദിവസമായിട്ടും കേരളത്തിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കഴിയാത്തതിൽ...

വാടക ചോദിച്ചാൽ മർദ്ദനം! തിരുവനന്തപുരത്ത് വീട്ടുടമസ്ഥനെ തടിക്കഷണം കൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

തിരുവനന്തപുരം നന്ദൻകോട് വാടക ചോദിച്ചതിന്റെ വൈരാഗ്യത്തിൽ വീട്ടുടമസ്ഥനെ തടിക്കഷണം കൊണ്ട് അടിച്ച്...

വേനൽമഴയിൽ നടുങ്ങി മലയോരം; വീടുകൾക്ക് മുകളിൽ മരം വീണു, ഗതാഗതം സ്തംഭിച്ചു

കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പെയ്ത ശക്തമായ വേനൽമഴയിൽ വ്യാപക നാശനഷ്ടം....

ചായയ്ക്ക് 16, ഊണിന് 120; ഹോട്ടൽ വിഭവങ്ങൾക്ക് തീവില!

വാണിജ്യ സിലിണ്ടറുകളുടെ വില വർധനവിന് പിന്നാലെ സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണ വിലയും...