പാകിസ്താന്‍ വിസക്കായി കാത്തിരിക്കുന്നതായി ഷിഹാബ് ചോറ്റൂര്‍

പാകിസ്താന് വിസ നിഷേധിച്ചെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ഹജ്ജ് ചെയ്യാന്‍ മക്കയിലേക്കുള്ള കാല്‍നട യാത്ര നടത്തുന്ന ഷിഹാബ് ചോറ്റൂര്‍. തന്റെ യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലൂടെയാണ് നിലവിലെ സാഹചര്യം വ്യക്തമാക്കി ഷിഹാബ് രംഗത്തെത്തിയത്. പാകിസ്താന്‍ വിസ നല്‍കാന്‍ തയാറാണെന്നും ക്യാറ്റഗറിയില്‍ വന്നൊരു പ്രശ്‌നമാണ് ഉണ്ടായതെന്നും ഷിഹാബ് പറഞ്ഞു.

ടൂറിസ്റ്റ് വിസ നല്‍കാന്‍ പാക് അധികൃതര്‍ തയാറാണ്. എന്നാല്‍ അവിടെ കറങ്ങി തിരിച്ചുവരാനുള്ളവര്‍ക്കാണ് അത് ആവശ്യം. തനിക്ക് പാകിസ്താനിലൂടെ അടുത്ത ലക്ഷ്യസ്ഥാനമായ ഇറാനിലേക്ക് സഞ്ചരിക്കാന്‍ വേണ്ടത് ടൂറിസ്റ്റ് വിസയല്ല, ട്രാന്‍സിറ്റ് വിസയാണെന്നും അതിനായി കാത്തിരിക്കുകയാണെന്നും ഷിഹാബ് വ്യക്തമാക്കി.

spot_img

Related news

ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് റിപ്പോര്‍ട്ട്

ദില്ലി: ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന്...

കവരപ്പേട്ടയിൽ‌ ട്രെയിനുകൾ കൂട്ടിയിടിച്ചു; 13 കോച്ചുകൾ പാളം തെറ്റി, 19 പേർക്ക് പരിക്ക്

ചെന്നൈ തിരുവള്ളൂർ കവരപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് പരിക്ക്....

വിമാനം അടിയന്തരമായി തിരിച്ചിറക്കിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ

ചെന്നൈ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി താഴെയിറക്കിയ സംഭവത്തിൽ ഡിജിസിഎ (ഡ​യ​റ​ക്ട​റേ​റ്റ്...

എണ്ണ വില കുതിക്കുന്നു; രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍

ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. ഡോളറിനെതിരെ 84.0525 എന്ന...

രത്തൻ ടാറ്റ അന്തരിച്ചു

വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ എമിരറ്റ്സുമായ രത്തൻ ടാറ്റ (86)...