നിലമ്പൂര്‍ – ഷൊര്‍ണ്ണൂര്‍ പാതയില്‍ അണ്‍ റിസര്‍വ്ഡ് എക്സ്പ്രസ് ട്രെയിന്‍ ഓടിത്തുടങ്ങി

നിലമ്പൂര്‍: നിലമ്പൂര്‍ – ഷൊര്‍ണ്ണൂര്‍ പാതയില്‍ അണ്‍ റിസര്‍വ്ഡ് എക്സ്പ്രസ് ട്രെയിന്‍ ഓടിത്തുടങ്ങി.നിലമ്പൂരിനും ഷൊര്‍ണൂരിനുമിടയിലുള്ള മുഴുവന്‍ സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ടാകും. നേരത്തെ പാസഞ്ചര്‍ ആയി ഓടിയിരുന്ന വണ്ടിയാണിത്. ടിക്കറ്റ് നിരക്കില്‍ വ്യത്യാസം ഉണ്ടാകും.രണ്ടു വര്‍ഷത്തിനു ശേഷം നിലമ്പൂര്‍ – ഷൊര്‍ണൂര്‍ റെയില്‍പ്പാതയില്‍ അണ്‍ റിസര്‍വ്ഡ് സ്‌പെഷ്യല്‍ എക്സ്പ്രസ് തീവണ്ടി ഓടി തുടങ്ങി. നിലമ്പൂരിനും ഷൊര്‍ണൂരിനുമിടയിലുള്ള മുഴുവന്‍ സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ടാകും. നേരത്തെ പാസഞ്ചര്‍ ആയി ഓടിയിരു വണ്ടിയാണിത്. ടിക്കറ്റ് നിരക്കില്‍ വ്യത്യാസം ഉണ്ടാകും.നിലമ്പൂരില്‍ നിന്ന് രാവിലെ ഏഴിന് പുറപ്പെട്ട് 8.40-ന് ഷൊര്‍ണൂരിലെത്തുന്ന 06466 നമ്പര്‍ വണ്ടിയും വൈകട്ട് 5.55-ന് ഷൊര്‍ണൂരില്‍നിന്ന് പുറപ്പെട്ട് 7.35-ന് നിലമ്പൂരിലെത്തുന്ന വണ്ടിയുമാണ് ഇപ്പോള്‍ തുടങ്ങുന്നത്. നിലമ്പൂര്‍ -ഷൊര്‍ണൂര്‍ പാതയില്‍ കോവിഡ് കാരണം നിര്‍ത്തിവെച്ച തീവണ്ടികള്‍ ഓരോന്നായി ഉടന്‍ തന്നെ ഓടി തുടങ്ങുമെന്ന് സതേണ്‍ റെയില്‍വേ പാലക്കാട് ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു. ഇതിന്റെ മുന്നോടിയായാണ് നിലമ്പൂര്‍ -ഷൊര്‍ണൂര്‍ സ്‌പെഷ്യല്‍ എക്സ്പ്രസ് അ റിസര്‍വ്ഡ് തീവണ്ടി ഓടിത്തുടങ്ങിയത്.

spot_img

Related news

മൈനോറിറ്റി ചാരിറ്റബിൾ ട്രസ്റ്റും വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലും നടത്തുന്ന മെഗാ സർജറി ക്യാമ്പിന്റെ ടോക്കൺ വിതരണം ചെയ്തു

ശൈഖുനാ അത്തിപ്പറ്റ ഉസ്താദിൻറെ പേരിൽ വളാഞ്ചേരിയിൽ പ്രവർത്തിക്കുന്ന മൈനോറിറ്റി ചാരിറ്റബിൾ ട്രസ്റ്റും...

എടപ്പാൾ ഹോസ്പിറ്റലിലെ കുട്ടികളുടെ ഡോക്ടർ റിയാസ് പി കെ അന്തരിച്ചു

എടപ്പാൾ ഹോസ്പിറ്റലിലെ കുട്ടികളുടെ ഡോക്ടർ റിയാസ് പി കെ അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന്...

പമ്പിങ് സബ്‌സിഡി പ്രശ്‌നം : നിയമനടപടികളുമായി കർഷക കോൺഗ്രസ്

പൊന്നാനി: എടപ്പാൾ പമ്പിങ് സബ്‌സിഡി നഷ്ടപ്പെടുത്തിയതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങി...

വളാഞ്ചേരി-കോഴിക്കോട് റോഡിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

വളാഞ്ചേരി: ദേശീയപാത 66 വളാഞ്ചേരി കോഴിക്കോട് റോഡിൽ കരിങ്കല്ലത്താണിയിൽ...