ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: കല്ലമ്പലത്ത് ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. അഞ്ചൽ സ്വദേശി അജയകൃഷ്ണനാണ് മരിച്ചത്. ബൈക്ക് ഹംപിൽ കയറി നിയന്ത്രണം തെറ്റിയാണ് അപകടം സംഭവിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. പുലർച്ചെ കാൽനടയാത്രക്കാരാണ് യുവാവ് പരുക്കേറ്റ നിലയിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് ഇവർ കല്ലമ്പലം പൊലീസിൽ വിവരമറിയിച്ചു. രാത്രിയിൽ ഹംപ് തിരിച്ചറിയാൻ സ്ഥലത്ത് അടയാളങ്ങളോ റിഫ്ളക്ടറുകളോ ഇല്ലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

Related news

പോരാട്ടങ്ങളുടെ ഓർമയിൽ വി.എസ്; ഇന്ന് 103-ാം ജന്മവാർഷിക ദിനം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ജനകീയ മുഖവും സമരപോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ...

വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: നരുവാമൂട് മൊട്ടമൂട്ടിൽ വീട്ടമ്മയെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. മൊട്ടമൂട്...

ഇൻസ്റ്റഗ്രാം കമന്റ് ചോദ്യം ചെയ്ത യുവാവിനെ ബ്ലേഡ് കൊണ്ട് ആക്രമിച്ച കേസ്; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: അമ്മയ്‌ക്കെതിരെ ഇൻസ്റ്റഗ്രാമിൽ അശ്ലീല കമന്റിട്ടത് ചോദ്യം ചെയ്ത യുവാവിനെ ബ്ലേഡ്...

വധശ്രമ കേസിൽ ഒളിവിലായിരുന്ന പ്രതി ബെംഗളൂരുവിൽ പിടിയിൽ; വടക്കേക്കാട് പൊലീസിന്റെ പിടിയിലായത് കാപ്പ പ്രതി

തൃശ്ശൂർ: വധശ്രമക്കേസിൽ ഒളിവിലായിരുന്ന പ്രതിയെ ബെംഗളൂരുവിൽനിന്ന് വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തു....

തുലാവർഷം ശക്തമാകുന്നു; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശക്തിപ്രാപിക്കുന്നതിനിടെ ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്...