ചികിത്സ കഴിഞ്ഞ് രാഹുല്‍ഗാന്ധി തിരിച്ചുപോയി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ഒമ്പതുദിവസത്തെ ചികിത്സ കഴിഞ്ഞ് തിരിച്ചുപോയി. 21ന് ആണ് രാഹുല്‍ഗാന്ധി കോട്ടക്കലില്‍ എത്തിയത്.
സന്ദര്‍ശനത്തിന്റെ ഭാഗമായി ആര്യവൈദ്യശാലാ ഔഷധോദ്യാനത്തില്‍ അശോകവൃക്ഷത്തൈ നട്ടു. കോട്ടക്കല്‍ ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ പി മാധവന്‍കുട്ടി വാരിയര്‍, സിഇഒ ഡോ. ജി സി ഗോപാലപിള്ള എന്നിവരും ട്രസ്റ്റിമാരും ചേര്‍ന്ന് അദ്ദേഹത്തെ യാത്രയാക്കി. നെടുമ്പാശേരി വിമാനത്താവളംവഴിയാണ് തിരിച്ചുപോയത്.

spot_img

Related news

പാലക്കാട് സ്‌കൂള്‍ ബസിലേക്ക് ലോറി ഇടിച്ചുകയറി വന്‍ അപകടം; നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

പാലക്കാട്: പാലക്കാട് കല്ലടിക്കോടില്‍ സ്‌കൂള്‍ ബസിലേക്ക് ലോറി ഇടിച്ചുകയറി വന്‍ അപകടം....

ഡേറ്റിംഗ് ആപ്പ് വഴി യുവാവിനെ തട്ടിക്കൊണ്ടുപോയി; ഏഴുപേര്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ ഡേറ്റിംഗ് ആപ്പ് വഴി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഏഴുപേര്‍...

നടന്‍ രാജേഷ് മാധവന്‍ വിവാഹിതനായി; വധു ദീപ്തി കാരാട്ട്

നടന്‍ രാജേഷ് മാധവന്‍ വിവാഹിതനായി. ദീപ്തി കാരാട്ടാണ് വധു. രാവിലെ ക്ഷേത്രത്തില്‍...

റോഡില്‍ റീല്‍സ് വേണ്ട; കര്‍ശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: ഗതാഗത നിയമങ്ങള്‍ നഗ്‌നമായി ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും...

സംസ്ഥാനത്തെ സ്വര്‍ണവില 58,000ന് മുകളില്‍ തന്നെ; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്തെ സ്വര്‍ണവില ഉയര്‍ന്നു തന്നെ. പവന് 680 രൂപയാണ് ഇന്നലെ വര്‍ധിച്ചത്....