കോടതിയില്‍ നിന്ന് പോക്‌സോ കേസ് പ്രതി ചാടിപ്പോയ സംഭവം: പ്രതി ഒടുവില്‍ പിടിയില്‍

തിരുവനന്തപുരം: കോടതിയില്‍ നിന്ന് ചാടിപ്പോയ പ്രതി ഒടുവില്‍ പിടിയില്‍. തിരുവനന്തപുരം നെടുമങ്ങാട് കോടതിയില്‍ നിന്നും രക്ഷപെട്ടയാളാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. പോക്‌സോ കേസില്‍ പ്രതിയായി നിതിന്‍ രാജ് ആണ് പിടിയിലായത്.

അരിശുപറമ്പിലെ ഒരു വീടിനു സമീപത്തു നിന്നാണ് ഇയാള്‍ പിടിയിലായത്. കോടതി നടപടികള്‍ക്കിടെയാണ് പ്രതി ചാടി പോയത്. കോടതി റിമാന്‍ഡ് ചെയ്യുന്നു എന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു നാടകീയ രക്ഷപ്പെടല്‍. ഇക്കഴിഞ്ഞ ജൂലൈ 31നായിരുന്നു സംഭവം. നിതിനെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.

spot_img

Related news

മഞ്ചേരിയിൽ വീടിനുള്ളിൽ കാട്ടുപന്നി; രണ്ടര വയസുകാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

മലപ്പുറം: മഞ്ചേരിയിൽ വീടിനുള്ളിലേക്ക് കാട്ടുപന്നി കയറിയ സംഭവത്തിൽ രണ്ടര വയസുകാരി തലനാരിഴയ്ക്ക്...

പ്രളയ രക്ഷാപ്രവർത്തന വാഹനത്തിന് പിഴ; എംവിഡി ഉദ്യോഗസ്ഥന് സസ്പെൻഷൻ

പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് ഉപയോഗിച്ച വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തിൽ...

രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം; പിന്നാലെ ഇൻസ്റ്റാഗ്രാമിൽ ‘ആസ്ക് മി എനിതിങ്’ സെഷൻ

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം....

സൗദിയിലെ നജ്‌റാനില്‍ ഹൂതി ആക്രമണം; 11 പേര്‍ക്ക് പരുക്ക്, യെമനിലും ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍

സൗദി അറേബ്യയിലെ നജ്‌റാന്‍ മേഖലയില്‍ ഹൂതികളുടെ ആക്രമണത്തില്‍ 11 പേര്‍ക്ക് പരുക്കേറ്റു....

ഹിസ്റ്റെറെക്ടമി ശസ്ത്രക്രിയ: കരാർ വനിതാ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ 45 ദിവസത്തെ അവധി; ഹൈക്കോടതി

കൊച്ചി: കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്കും ഗർഭപാത്രം നീക്കംചെയ്യുന്ന...