പള്ളിപ്പുറം പഞ്ചായത്തിൽ ബിജെപി ഭരണം വീണു; എൽഡിഎഫ് – യുഡിഎഫ് സഖ്യത്തിന്റെ അവിശ്വാസപ്രമേയം വിജയിച്ചു

ആലപ്പുഴ: പള്ളിപ്പുറം പഞ്ചായത്തില്‍ അവിശ്വാസപ്രമേയം പാസായതോടെ ബിജെപി ഭരണം വീണു. എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്നാണ് അവിശ്വാസം കൊണ്ടുവന്നത്. പഞ്ചായത്ത് ഭരിച്ചിരുന്നത് ബിജെപിയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസപ്രമേയം ഏഴിനെതിരെ 12 വോട്ടുകള്‍ക്കാണ് പാസായത്. ഉച്ചയ്ക്ക് വൈസ് പ്രസിഡന്റിന്റെ അവിശ്വാസപ്രമേയം വോട്ടിന് എടുക്കും. ബിജെപിക്ക ഏഴ് അംഗങ്ങള്‍, കോണ്‍ഗ്രസ് അഴ് അംഗങ്ങൾ എല്‍ഡിഎഫിന് അഞ്ച് അംഗങ്ങള്‍ എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില.

spot_img

Related news

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിലെ കൊലപാതകം; പ്രതി വിശാഖപട്ടണത്ത് പിടിയിൽ

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ പ്രതി...

കാണാതായി 30 ദിവസം പിന്നിട്ടു; മരിച്ചതായി കണക്കാക്കി അഞ്ചുതെങ്ങ് സ്വദേശി ഷിജിന്റെ ചരമദിനാചരണം നടത്തി കുടുംബം

തിരുവനന്തപുരം: മുതലപ്പൊഴിയിൽ കടലിൽ കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിന്റെ മുപ്പതാം ചരമദിനം...

45 സെക്കൻഡിൽ ഗുണനപ്പട്ടിക; ഏഴ് വയസ്സുകാരൻ ഐബക്കിന് അപൂർവ ഓർമശക്തി

കോഴിക്കോട്: ഗുണനപ്പട്ടികകൾ മനപ്പാഠമാക്കി ഏവരെയും അമ്പരപ്പിക്കുകയാണ് കോഴിക്കോട് സ്വദേശിയായ ഏഴ് വയസ്സുകാരൻ...

നിയന്ത്രണംവിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

കാസര്‍കോട്: കാഞ്ഞിരപൊയിലില്‍ നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍...

തിരുവോണ ദിവസം കുളത്തിൽ വീണ് ഗുരുതരാവസ്ഥയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

തിരുവനന്തപുരം: കുളത്തില്‍ വീണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ചെങ്കല്‍ മരിയാപുരം...