അൽ ഫായെദ ഹോളിഡേയ്‌സിന്റെ ആദ്യ മൂന്നാർ യാത്ര കഴിഞ്ഞ് അവർ മടങ്ങിയെത്തി

പെരിന്തൽമണ്ണ: അൽ ഫായെദ ഹോളിഡേയ്‌സ് തിരൂർക്കാടും മണ്ണാർക്കാട് ഉം സംയുക്തമായി നടത്തിയ ഏകദിന യാത്രയിൽ അറുപതോളം ആളുകളാണ് കുട്ടികളടക്കം യാത്ര പോയത്.

മണ്ണാർക്കാട് മുനിസിപ്പാലിറ്റി കൗൺസിലർ മുജീബ്, പ്രമുഖരായ ഗ്ലോബൽ KMCC വൈസ് ചെയർമാൻ ഹംസു കാവണ്ണയിൽ റിട്ടയേർഡ് അദ്ധ്യാപകരായ കുഞ്ഞയമു മാഷ് കടന്നമണ്ണ, സദക്കതുള്ള മാഷ്, എൻ കംഫർട്ഗ്രൂ പ്പ്‌ ചെയർമാൻ ലത്തീഫ് കാപ്പുങ്ങൽന്റെ പിതാവ് മമ്മുണ്ണി ഹാജിയും സഹോദരൻ യാസീൻ, മേൽകുളങ്കര മഹല്ല് മുൻ ജനറൽ സെക്രട്ടറി ബാപ്പു ഹാജിയും ഫാമിലിയും വസന്തം ടെക്സ്റ്റ്ൽസ് ഗ്രൂപ്പ്‌ മുൻ പാർട്ണർ സൈദാലി മഠത്തോടി പള്ളി കമ്മിറ്റി അംഗം മാനു പന്തല്ലൂർ, നാണി കാവണ്ണയിൽ ,അൽ സലാമ കണ്ണാശുപത്രി ഡയറക്ടർ അബ്ദുൽ നാസർ, പ്രമുഖ പ്രാസംഗികൻ ഹംസ ബാഖവി, അഹ്‌ലുസുന്ന ബുക്സ് MD ഷാഫി ചങ്ങലീരി, ബഷീർ ഇന്താലികുളമ്പും, തിരൂർകാട് അറഫ ഓഡിറ്റോറിയം മുൻ MD ബീരാൻ, സ്ത്രീകളും കുട്ടികളുമടക്കം 60 ന് മുകളിൽ യാത്രക്കാർ ഉണ്ടായിരുന്നു.

ഫാമിലിക്ക് ഇണങ്ങിയ നല്ലൊരു പാക്കേജ് ആണ് സംഘാടകർ നൽകിയതെന്നും സാധാരണയിൽ നിന്നും വ്യത്യസ്തമായി ഹോട്ടൽ ഭക്ഷണം ഒഴിവാക്കി കുക്കിനെ കൊണ്ടുപോയിട്ടായിരുന്നു ലൈവ്ഭ ക്ഷണം നൽകിയത്, ഇത് എല്ലാവർക്കും സംതൃപ്തി നൽകിയതായും യാത്രാ സംഘത്തിലെ എല്ലാവരും സംഘാടകരെ പ്രത്യേകം അഭിനന്ദിച്ചു.

ടൂർ കോർഡിനേറ്റർ മാരായി അഹമ്മദ് തിരൂർകാടും ജസീനയും ഉണ്ടായിരുന്നു.

അൽ ഫായെദ ഹോളിഡേയ്‌സിന്റെ അടുത്ത ടൂർ പാക്കേജ് ഫെബ്രുവരി 11 ന് ഊട്ടിയിലേക്കും
ഫെബ്രുവരി 17-18 ന് മൈസൂർലേക്കും
ഫെബ്രുവരി 24ന് വീണ്ടും മുന്നാർ ലേക്കും മാർച്ച്‌ 2 ന് കാന്തലൂർക്കും പോവുമെന്ന് അൽ ഫായെദാ ഹോളിഡേയ്‌സ് അറിയിച്ചു.

spot_img

Related news

സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനിൽ തിരഞ്ഞെടുക്കപ്പെട്ടു

മലപ്പുറം: സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനില്‍ തിരഞ്ഞെടുക്കപ്പെട്ടു....

തിരൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു

മലപ്പുറം: തിരൂര്‍ മംഗലത്ത് എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു. മംഗലം സ്വദേശി അഷ്‌കറിനാണ്...

കൊണ്ടോട്ടിയിൽ ടിപ്പർ ലോറി മറിഞ്ഞ് വഴിയാത്രക്കാരൻ മരിച്ചു

വഴിയാത്രക്കാരൻ മരിച്ചു മലപ്പുറം കൊണ്ടോട്ടി കൊളത്തൂരിൽ ടിപ്പർ ലോറി മറിഞ്ഞു വഴിയാത്രക്കാരൻ മരിച്ചു....

വൈദ്യുതി മോഷ്ടിച്ചു ജലസേചനം നടത്തിയായാള്‍ പിടിയിലായി

മലപ്പുറം: വൈദ്യുതി മോഷ്ടിച്ചു ജലസേചനം നടത്തിയായാള്‍ പിടിയിലായി. കക്കിടിപ്പുറം മൂര്‍ക്കത്തേതില്‍ സജീവനാണ്...

ഓടിക്കൊണ്ടിരുന്ന വാഹനത്തിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് പരിക്ക്

മലപ്പുറം വളാഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് പരിക്ക്.വളാഞ്ചേരി നഗരസഭാ...