ധന്‍ബാദ് എക്‌സ്പ്രസ് പാളം തെറ്റിയ സംഭവം; സ്റ്റേഷന്‍ മാസ്റ്റര്‍ക്കും പോയിന്റ്‌സ്മാനും സസ്‌പെന്‍ഷന്‍

ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ ധന്‍ബാദ് എക്‌സ്പ്രസ് താളം തെറ്റിയതില്‍ജീവനക്കാര്‍ക്കെതിരെ നടപടി. സ്റ്റേഷന്‍ മാസ്റ്ററേയും പോയിന്റ് മാനേയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 12നായിരുന്നു നടപടിക്കാസ്പദമായ സംഭവം നടന്നത്. രണ്ട് കോച്ചുകള്‍ തെന്നിമാറുകയായിരുന്നു. അറ്റകുറ്റപ്പണിക്കായി പിറ്റ്‌ലൈനിലൂടെ കൊണ്ടുപോകും വഴിയായിരുന്നു അപകടം. ആളപായമില്ല.

spot_img

Related news

സർക്കാർ നൂറാം ദിവസത്തിലേക്ക്; ജനപക്ഷ സർക്കാരായി മാറിയെന്ന് മന്ത്രി സി.പി. ജോൺ

സർക്കാർ നൂറാം ദിവസത്തിലേക്ക് കടക്കുമ്പോൾ യുഡിഎഫ് സർക്കാർ ജനപക്ഷ സർക്കാരായി മാറിക്കഴിഞ്ഞുവെന്ന്...

ട്രംപിന്റെ മരുമകൻ ആലപ്പുഴയിൽ; ഹൗസ് ബോട്ട് യാത്ര തുടങ്ങി

അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മരുമകൻ മൈക്കൽ ബൂലോസ് ആലപ്പുഴയിൽ. വിനോദയാത്രയുടെ...

മഴയ്ക്ക് ശമനം; ദുരിതമൊഴിയാതെ പ്രളയബാധിത മേഖലകൾ

മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും ദുരിതമൊഴിയാതെ സംസ്ഥാനത്തെ പ്രളയബാധിത മേഖലകൾ. ആലപ്പുഴ, കോട്ടയം...

പത്തനംതിട്ടയിൽ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ഒരാൾ കൂടി അറസ്റ്റിൽ

പത്തനംതിട്ട മലയാലപ്പുഴയിൽ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പെരുനാട്...

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; നാല് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്....