മൂടാൽ എംപെയർ കോളേജ് ഓഫ് സയൻസ് മാഗസിൻ “രണ്ടാം മുറ” പ്രകാശനം ചെയ്തു

മൂടാൽ എംപെയർ കോളേജ് ഓഫ് സയൻസിലെ മാഗസിന് “രണ്ടാം മുറ” പ്രകാശനം കവിയും എഴുത്തുകാരനുമായ സലാം കെ.പി. നിർവഹിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ എൻ.കെ. മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. ചടങ്ങിന് ഡയറക്ടർ ഷാക്കിർ പെരിങ്ങോടൻ, അക്കാദമിക് ഡയറക്ടർ സുഹാന. പി, വൈസ് പ്രിൻസിപ്പാൾ രഞ്ജുഷ കെ.വി., ഹെൽത്ത് ആൻഡ് സയൻസ് ഡയറക്ടർ വിശാഖുണ്ണി, യൂണിയൻ കോഓഡിനേറ്റർ ജിജി വിവേക്, കോളേജ് ചെയർമാൻ ബാസിൽ എന്നിവർ ആശംസകൾ അറിയിച്ചു. കോളേജ് രജിസ്ട്രാർ ടി.വി. ശ്രീകുമാർ സ്വാഗതം പറഞ്ഞു. സ്റ്റുഡന്റ് എഡിറ്റർ ആര്യ പി നന്ദി പ്രകാശിപ്പിച്ചു.

spot_img

Related news

അനധികൃത ക്വാറികൾക്കും മണ്ണെടുപ്പിനുമെതിരെ കർശന നടപടി; മലപ്പുറത്ത് പ്രത്യേക പരിശോധനാ സംഘം

മലപ്പുറം: ജില്ലയിലെ അനധികൃത ചെങ്കൽ, കരിങ്കൽ ക്വാറികൾക്കും അനുമതിയില്ലാത്ത മണ്ണെടുപ്പിനുമെതിരെ കർശന...

എടവണ്ണപ്പാറയിൽ സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ചു; ഇരുപതുകാരനായ യുവാവിന് ദാരുണാന്ത്യം

എടവണ്ണപ്പാറ: മലപ്പുറം എടവണ്ണപ്പാറ - കൊണ്ടോട്ടി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന്...

കുറ്റിപ്പുറം ബസ് അപകടം: അമിതവേഗതയാണ് ദുരന്തത്തിന് കാരണമെന്ന് എംവിഡി റിപ്പോർട്ട്; വേഗത പരിധിയുടെ ഇരട്ടിയിലധികം

മലപ്പുറം: കുറ്റിപ്പുറം ബസ് അപകടത്തിന് കാരണം ബസിന്റെ അമിതവേഗമാണെന്ന് മോട്ടോർ വാഹന...

പാണക്കാട് മണ്ണിടിച്ചിൽ: മണ്ണ് നീക്കം ആരംഭിച്ചു; ഗതാഗതം പുനഃസ്ഥാപിക്കാൻ വൈകും

മലപ്പുറം: പാണക്കാട് എടായിപ്പാലത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ റോഡിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം...