ക്ഷേത്രദർശനത്തിന് പോകുംവഴി ദുരന്തം; സ്‌കൂട്ടറിൽ നിന്നും റോഡിലേക്ക് വീണ വീട്ടമ്മയുടെ ദേഹത്തിലൂടെ ടോറസ് കയറിയിറങ്ങി ദാരുണാന്ത്യം!

പത്തനംതിട്ട: ടോറസ് ലോറി ദേഹത്തിലൂടെ കയറി ഇറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. കോന്നി പുളിമുക്ക് സ്വദേശിനി ഉഷ കുമാരി (59) യാണ് മരിച്ചത്. പത്തനംതിട്ട കുമ്പഴയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ മറിഞ്ഞ സ്‌കൂട്ടര്‍ ഒരു വശത്തേക്ക് ചരിയുകയും റോഡില്‍ വീണ ഉഷ കുമാരിയുടെ ദേഹത്തിലൂടെ ടോറസ് കയറി ഇറങ്ങുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന ഭര്‍ത്താവിന് പരുക്കില്ല. ഇരുവരും ക്ഷേത്രദര്‍ശനത്തിന് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

spot_img

Related news

ആശുപത്രികൾ രോഗിസൗഹൃദമാക്കാൻ ആരോഗ്യവകുപ്പ്

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് നിർബന്ധിത പരിശീലനത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്. തുടർച്ചയായ...

പൊലീസ് സ്റ്റേഷനിൽ കയറി പ്രതികളെ ഇറക്കാൻ ശ്രമിച്ച സി.ഐ പിടിയിൽ

സ്റ്റേഷനിൽ ഉണ്ടായിരുന്ന പ്രതികളെ മോചിപ്പിക്കാൻ ശ്രമിച്ച സി.ഐ .കസ്റ്റഡിയിൽ. നെടുമങ്ങാട് പൊലീസ്...