മതഭ്രാന്ത് അനുവദിക്കരുത്; പ്രവാചക വിരുദ്ധ പരാമര്‍ശത്തില്‍ ഇന്ത്യയ്‌ക്കെതിരെ താലിബാനും


കാബൂള്‍: ബിജെപി നേതാക്കളുടെ പ്രവാചക വിരുദ്ധ പരാമര്‍ശത്തില്‍ ഇന്ത്യയ്‌ക്കെതിരെ താലിബാനും. പ്രവാചകനെ അധിക്ഷേപിച്ചത് മതഭ്രാന്താണെന്നും അത് അനുവദിക്കരുതെന്നും താലിബാന്‍ ആവശ്യപ്പെട്ടു. ഇസ്ലാമിനെ അധിക്ഷേപിക്കുകയും മുസ്ലിങ്ങളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്യുന്ന മതഭ്രാന്ത് ഇന്ത്യാ സര്‍ക്കാര്‍ അനുവദിക്കരുതെന്നും താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ നേരത്തെ ഗള്‍ഫ് രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും ഇന്ത്യയ്‌ക്കെതിരെ രംഗത്തുവന്നിരുന്നു.

spot_img

Related news

‘കോക്രോച്ച് പാർട്ടി’ നീക്കം ഇന്ത്യയെയും പ്രധാനമന്ത്രിയെയും ലക്ഷ്യമിട്ടുള്ള ഗൂഢാലോചന: രാജീവ് ചന്ദ്രശേഖർ

ഇന്ത്യയെയും നരേന്ദ്രമോദി സർക്കാരിനെയും ലക്ഷ്യമിട്ട് നിക്ഷിപ്ത താൽപ്പര്യക്കാർ നടത്തുന്ന 'കോക്രോച്ച് പാർട്ടി'...

ഡൽഹി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദിന് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം

ഡൽഹി കലാപ ഗൂഢാലോചന കേസിൽ പ്രതിയും മുൻ ജെഎൻയു വിദ്യാർത്ഥിയുമായ ഉമർ...

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹംസ ബുർഹാൻ പാകിസ്താനിൽ വെടിയേറ്റ് കൊല്ലപ്പെട്ടു

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ ഹംസ ബുർഹാൻ വെടിയേറ്റ്...

ഹിറ്റായ കോക്രോച്ച് ജനതാ പാർട്ടിയുടെ ‘എക്സ്’ അക്കൗണ്ട് അപ്രത്യക്ഷമായി; ‘പ്രതീക്ഷിച്ചത് സംഭവിച്ചു’ എന്ന് സ്ഥാപകൻ!

ദില്ലി: സോഷ്യൽ മീഡിയയിൽ തരം​ഗമായ കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട്...