യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

ചോറോട് കൈനാട്ടി ഓവര്‍ ബ്രിഡ്ജിന് സമീപം യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. വടകര താഴയങ്ങാടി വലിയവളപ്പ് ചെറാക്കുട്ടിന്റെ വിട ഫാസില്‍ (39) ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെ ആറോടെയാണ് നാട്ടുകാര്‍ മുതദ്ദേഹം കണ്ടത്. തൊട്ടടുത്ത് ചോര പുരണ്ട നിലയില്‍ ആക്ടിവ സ്‌കൂട്ടറുമുണ്ട്. മുഖത്തും ശരീരത്തിലും പരിക്കും ചോരപ്പാടുകളുമുണ്ട്. മൂന്ന് ദിവസം മുമ്പാണ് ബഹ്‌റൈനില്‍ നിന്നും നാട്ടിലെത്തിയത്. വടകര പോലീസ് സ്ഥലത്തെത്തി .

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...