കൊട്ടാരക്കര- ബത്തേരി സൂപ്പര്‍ ഡീലക്‌സ് ബസ് ജനുവരി മുതല്‍ പുനരാരംഭിക്കും

മലപ്പുറം: പെരിന്തല്‍മണ്ണ -മഞ്ചേരി – അരീക്കോട് റൂട്ടിലുള്ള കൊട്ടാരക്കര ബത്തേരി സൂപ്പര്‍ ഡീലക്‌സ് ബസ് നിര്‍ത്തലാക്കിയതിന് പരിഹാരവുമായി കെഎസ്ആര്‍ടിസി. 23 മുതല്‍ ജനുവരി 2 വരെ പകരം ഈ റൂട്ടില്‍ ഇതേ സമയത്ത് സൂപ്പര്‍ ഫാസ്റ്റ് സര്‍വീസ് നടത്തും. സൂപ്പര്‍ ഡീലക്‌സ് ജനുവരി 2 മുതല്‍ പുനരാരംഭിക്കും.

കൊട്ടാരക്കരയില്‍നിന്ന് വൈകിട്ട് 7.05ന് പുറപ്പെടുന്ന ബസ് പുലര്‍ച്ചെ 1.40ന് പെരിന്തല്‍മണ്ണയില്‍ എത്തും. പുലര്‍ച്ചെ 2.05ന് മഞ്ചേരിയും 2.25ന് അരീക്കോടും കടന്ന് 5.05ന് ബത്തേരിയിലെത്തും. രാത്രി 9.05ന് ബത്തേരിയില്‍നിന്ന് പുറപ്പെട്ട് 11ന് അരീക്കോട്, 11.20ന് മഞ്ചേരി, 11.45ന് പെരിന്തല്‍മണ്ണ വഴി രാവിലെ 6.45ന് കൊട്ടാരക്കരയിലത്തും. ജില്ലയില്‍ ഈ റൂട്ടിലെ രാത്രി യാത്രക്കാര്‍ക്കാണ് സര്‍വീസിന്റെ പ്രയോജനം ലഭിക്കുന്നത്.

spot_img

Related news

ഭാര്യാമാതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി മരുമകന്‍; ഇരുവരും മരിച്ചു

കോട്ടയം: കോട്ടയം പാലായില്‍ ഭാര്യാമാതാവിന് നേരെ മരുമകന്‍ പെട്രോള്‍ ഒഴിച്ച് തീ...

മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചു; കോളജ് മാനേജ്‌മെന്റിന്റെ മാനസിക പീഡനമെന്ന് സഹപാഠികള്‍

രാമനഗരി: കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍. കര്‍ണാടക...

കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടം; ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു

കോഴിക്കോട് അരയിടത്ത് പാലത്തെ ബസ് അപകടത്തില്‍ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു....

റെയില്‍വെ ട്രാക്കില്‍ യുവാവ് മരിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ റെയില്‍വെ ട്രാക്കില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

എളങ്കൂരിലെ യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവ് പ്രഭിന്‍ കസ്റ്റഡിയില്‍

മലപ്പുറത്ത് ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിഷ്ണുജയുടെ ഭര്‍ത്താവ് പ്രഭിന്‍...