മലയാളി താരം എച്ച്.എസ് പ്രണോയിയുടെ പോരാട്ടവീര്യം; ബാഡ്മിന്റനില്‍ ചരിത്രംകുറിച്ച് ഇന്ത്യന്‍ പുരുഷ ടീം

ബാങ്കോക്: അവസാന സിംഗിള്‍സില്‍ മലയാളി താരം എച്ച്.എസ് പ്രണോയിയുടെ പോരാട്ടവീര്യത്തിന്റെ പിന്‍ബലത്തില്‍ ഡെന്‍മാര്‍ക്കിനെ തകര്‍ത്ത് ഇന്ത്യന്‍ പുരുഷ ടീം തോമസ് കപ്പ് ഫൈനലിലേക്ക്. ഡെന്‍മാര്‍ക്കിനെ 3-2 എന്ന നിലയില്‍ തകര്‍ത്താണ് ഇന്ത്യ ഫൈനലിലേക്ക് കടന്നത്. ഡെന്‍മാര്‍ക്കിന്റെ റാസ്മസ് ഗെംകെയായിരുന്നു നിര്‍ണായക പോരാട്ടത്തില്‍ പ്രണോയിയുടെ എതിരാളി. ഫൈനലില്‍ ജപ്പാന്‍ – ഇന്തൊനീഷ്യ മത്സരത്തിലെ വിജയികളെയാണ് ഇന്ത്യ നേരിടുക.നീണ്ട 43 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ഇന്ത്യന്‍ ടീം അഞ്ച് തവണ ചാമ്പ്യന്‍മാരായ മലേഷ്യയെ 3-2 ന് പരാജയപ്പെടുത്തി സെമിയിലെത്തിയത്.

spot_img

Related news

ഇന്ന് മാര്‍ച്ച് 8; സ്‌നേഹത്തിന്റെയും ധീരതയുടെയും പ്രതീകമായ എല്ലാ സ്ത്രീകള്‍ക്കും വനിതാ ദിനാശംസകള്‍

ഇന്ന് മാര്‍ച്ച് 8. അന്താരാഷ്ട്ര വനിതാ ദിനം. സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക,...

2025 ലെ അന്താരാഷ്ട്ര വനിതാ ദിനം: തീയതി, തീം, ചരിത്രം

2025 ലെ അന്താരാഷ്ട്ര വനിതാ ദിനം: എല്ലാ വർഷവും മാർച്ച് 8 ന്...

11 ഉം12 ഉം വയസുള്ള സ്വന്തം വിദ്യാര്‍ഥികളെ പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍

മാതാപിതാക്കളോളം ബഹുമാനിക്കപ്പെടേണ്ടവരാണ് അധ്യാപകരെന്നതാണ് നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന, നിലനിന്നിരുന്ന വിശ്വാസം. വിദ്യാര്‍ത്ഥികളുടെ...

47ാമത് അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ക്യാപിറ്റോളില്‍ വന്‍ ഒരുക്കങ്ങള്‍

47ാമത് അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. എഴുപത്തിയെട്ടുകാരന്‍...