കാലിക്കറ്റ് സര്‍വകലാശാല സി സോണ്‍ കലോത്സവം ‘കലൈമാനി’ രണ്ടുനാള്‍ പിന്നിടുമ്പോള്‍ കാലിക്കറ്റ്.സര്‍വകലാശാല ക്യാമ്പസ് 90 പോയിന്റുമായി മുന്നില്‍.47 പോയിന്റോടെ തിരൂരങ്ങാടി പിഎസ്എംഒ കോളേജാണ് രണ്ടാംസ്ഥാനത്ത്. മലപ്പുറം ഗവ. കോളേജ്(24), മഞ്ചേരി ക്യൂട്ടക് കോളേജ് (11), ചേലേമ്പ്ര ദേവകി അമ്മ കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍ (10) എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.