നവജാത ശിശുവിനെ ശ്വാസം മുട്ടിച്ചുകൊന്നു; അമ്മ അറസ്റ്റില്‍

തിരുവനന്തപുരം അഞ്ചുതെങ്ങില്‍ നവജാതശിശുവിനെ അമ്മ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. സംഭവത്തില്‍ അഞ്ചുതെങ്ങ് മാമ്പിളി സ്വദേശി ജൂലിയാണ് അറസ്റ്റിലായത്. പ്രസവിച്ചയുടന്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കുഞ്ഞിന്റെ മൃതദേഹം ശുചിമുറിക്ക് പിന്നില്‍ കുഴിച്ചിട്ടത് തെരുവുനായ്ക്കള്‍ വലിച്ചു പുറത്തെടുക്കുയായിരുന്നു. സംശയം തോന്നിയതിനാല്‍ ജൂലിയെ വൈദ്യപരിശോധന നടത്തിയപ്പോഴാണ് പ്രസവവിവരം അറിഞ്ഞത്. ഭര്‍ത്താവിന്റെ മരണശേഷം കുറച്ചുകാലമായി അഞ്ചുതെങ്ങിലാണ് ജൂലി താമസിച്ചിരുന്നത്.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...