ഇടുക്കി അടിമാലിയില്‍ പിക്കപ്പ് വാന്‍ മറിഞ്ഞ് ആസാം സ്വദേശി മരിച്ചു

ഇടുക്കി അടിമാലിക്ക് സമീപം ചീയപാറയില്‍ പിക്കപ്പ് മറിഞ്ഞ് ഒരാള്‍ക്ക് മരിച്ചു. ആസാം സ്വദേശി സെക്കന്തര്‍ അലി (26) ആണ് മരിച്ചത്.ചീയപ്പാറ ചാക്കോച്ചി വളവിന് സമീപത്തായിരുന്നു അപകടം. വാഴക്കുളത്തുള്ള സ്വകാര്യ നിര്‍മ്മാണ കമ്പനി ഉടമയുടേതാണ് വാഹനമാണ് മറിഞ്ഞത്.

കോണ്‍ക്രീറ്റ് മിക്‌സര്‍മെഷീനും മോട്ടറുകളുമായി മൂന്നാറില്‍നിന്നും വാഴക്കുളത്തേക്ക് പോകുമ്പോഴാണ് അപകടം. നാട്ടുകാരും അടിമാലി ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്ത് തന്നെ സെക്കന്തര്‍ അലി മരണപ്പെട്ടു.മൃതദേഹം അടിമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി.

spot_img

Related news

ഭാര്യാമാതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി മരുമകന്‍; ഇരുവരും മരിച്ചു

കോട്ടയം: കോട്ടയം പാലായില്‍ ഭാര്യാമാതാവിന് നേരെ മരുമകന്‍ പെട്രോള്‍ ഒഴിച്ച് തീ...

മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചു; കോളജ് മാനേജ്‌മെന്റിന്റെ മാനസിക പീഡനമെന്ന് സഹപാഠികള്‍

രാമനഗരി: കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍. കര്‍ണാടക...

കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടം; ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു

കോഴിക്കോട് അരയിടത്ത് പാലത്തെ ബസ് അപകടത്തില്‍ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു....

റെയില്‍വെ ട്രാക്കില്‍ യുവാവ് മരിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ റെയില്‍വെ ട്രാക്കില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

എളങ്കൂരിലെ യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവ് പ്രഭിന്‍ കസ്റ്റഡിയില്‍

മലപ്പുറത്ത് ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിഷ്ണുജയുടെ ഭര്‍ത്താവ് പ്രഭിന്‍...