കോഴിക്കോട് മരിച്ച രണ്ടു പേര്‍ക്ക് നിപ്പ; സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

മരിച്ച രണ്ടു പേര്‍ക്ക് നിപ്പ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. പുണെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്രസംഘം സംസ്ഥാനത്തെത്തും. സംശയമുള്ള നാലു സാംപിളുകളുടെ ഫലം കാത്തിരിക്കുന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. കോഴിക്കോട്ടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു രണ്ടു മരണങ്ങളും. മരിച്ച രണ്ട് പേര്‍ക്കും നിപ്പ ലക്ഷണങ്ങള്‍ ഉണ്ടായതാണ് പരിശോധനയ്ക്ക് കാരണം. ഇവരിലൊരാളുടെ മൂന്നു ബന്ധുക്കളും ആശുപത്രിയില്‍ ചികിത്സയിലാണ്.

spot_img

Related news

സംശയിക്കാതിരിക്കാന്‍ യാത്ര കെഎസ്ആര്‍ടിസിയില്‍; വാളയാറില്‍ കഞ്ചാവുമായി മലപ്പുറം സ്വദേശികള്‍ പിടിയില്‍

പാലക്കാട്: വാളയാറില്‍ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. കെഎസ്ആര്‍ടിസി ബസില്‍ കഞ്ചാവ് കടത്തിക്കൊണ്ട്...

കുറ്റിപ്പുറം മൂടാലിൽ സ്വത്തുതർക്കത്തെ തുടർന്ന് സഹോദരങ്ങൾ തമ്മിലുണ്ടായ അടിപിടിയിൽ മധ്യവയസ്കൻ മരണപ്പെട്ടു

സ്വത്തു തർക്കത്തെ തുടർന്ന് സഹോദരങ്ങൾ തമ്മിലുണ്ടായ അടിപിടിയിൽ മധ്യവയസ്കൻ മരണപ്പെട്ടു. ഒരാഴ്ച്ച...

കലോത്സവ സമാപനം; നാളെ തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപനദിവസമായ നാളെ തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും...

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി പിവി അന്‍വര്‍ എംഎല്‍എ

മലപ്പുറം: പാണക്കാടെത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച...

റിജിത്ത് വധക്കേസ്: പ്രതികള്‍ക്ക് ജീവപര്യന്തം

കണ്ണൂര്‍: കണ്ണൂര്‍ കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്ത് വധക്കേസില്‍ ശിക്ഷ വിധിച്ച്...
Click to join