പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസ്‌: സ്പെഷ്യല്‍ ബാലറ്റുകളില്‍ കൃത്രിമത്വം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഇടക്കാല ഉത്തരവ്


കൊച്ചി: പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസില്‍ സ്പെഷ്യല്‍ ബാലറ്റുകളില്‍ കൃത്രിമത്വം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ്. കേസിലെ കക്ഷികള്‍ക്കും ഒപ്പം അവരുടെ അഭിഭാഷകര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകര്‍ക്കും പരിശോധനയില്‍ പങ്കെടുക്കാം. കോടതിയുടെ സേഫ് കസ്റ്റഡിയിലുള്ള സ്പെഷ്യല്‍ ബാലറ്റുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ഷന്‍ സാമഗ്രികള്‍ പരിശോധിക്കും.അടുത്ത ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടുകൂടി ഹൈക്കോടതിയില്‍ വച്ചായിരിക്കും പരിശോധന നടത്തുക.

spot_img

Related news

ഷാരോണ്‍ വധക്കേസ്: വധശിക്ഷയ്ക്ക് എതിരെ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

പാറശാല ഷാരോണ്‍ വധക്കേസില്‍ വധശിക്ഷയ്ക്ക് എതിരെ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍...

എറണാകുളത്ത് ഹ്യുണ്ടെ സര്‍വീസ് സെന്ററിനുള്ളില്‍ തീപിടുത്തം

എറണാകുളത്ത് കാര്‍ സര്‍വീസ് സെന്ററിനുള്ളില്‍ തീപിടുത്തം. കാക്കനാടുള്ള ഹ്യുണ്ടെ സര്‍വീസ് സെന്ററിനുള്ളിലാണ്...

ഭാര്യാമാതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി മരുമകന്‍; ഇരുവരും മരിച്ചു

കോട്ടയം: കോട്ടയം പാലായില്‍ ഭാര്യാമാതാവിന് നേരെ മരുമകന്‍ പെട്രോള്‍ ഒഴിച്ച് തീ...

മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചു; കോളജ് മാനേജ്‌മെന്റിന്റെ മാനസിക പീഡനമെന്ന് സഹപാഠികള്‍

രാമനഗരി: കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍. കര്‍ണാടക...

കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടം; ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു

കോഴിക്കോട് അരയിടത്ത് പാലത്തെ ബസ് അപകടത്തില്‍ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു....