സ്വീഡന്‍ : 2022ലെ ഹസെല്‍ബ്ലാഡ് അന്താരാഷ്ട്ര ഫോട്ടോഗ്രഫി പുരസ്‌കാരം പ്രശസ്ത ഇന്ത്യന്‍ വനിതാ ഫോട്ടോഗ്രഫര്‍ ദയാനിത സിങ്ങിന്.സ്വീഡനിലെ ഗോഥെന്‍ബര്‍ഗില്‍ ഒക്ടോബര്‍ 14ന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. 1,53,86,948 രൂപയും സ്വര്‍ണ മെഡലും ഡിപ്ലോമയും അടങ്ങുന്നതാണ് പുരസ്‌കാരം. ദക്ഷിണേഷ്യയില്‍ നിന്നുള്ള ആദ്യ സമ്മാന ജേതാവും സമ്മാനത്തുകയായ ഒന്നര കോടി സ്വീകരിക്കുന്ന ആദ്യത്തെയാളുമാണ് ദയാനിത.
![Photo-01_0](https://echanneltv.in/wp-content/uploads/2022/03/Photo-01_0.jpg)