കെ.എസ്.ആര്‍.ടി ബസും ഡെലിവറി വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

എം സി റോഡില്‍ കെ.എസ്.ആര്‍.ടി ബസും ഡെലിവറി വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. വാനില്‍ ഉണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്.കുറുമ്പാല അമൃത വിദ്യാലയത്തിന് മുന്‍പിലാണ് അപകടമുണ്ടായത്. എറണാകുളം സ്വദേശികളാണ് മരിച്ചത്.

രാവിലെ 6.30 ഓടെയായിരുന്നു സംഭവം.പന്തളം ഭാഗത്ത് നിന്നും വന്ന ഡെലിവറി വാന്‍ അടൂര്‍ ഭാഗത്ത് നിന്നും വന്ന ബസില്‍ ഇടിക്കുകയായിരുന്നു. ഡെലിവറി വാന്‍ ഓടിച്ചവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്ന് നാട്ടുകാര്‍ പറഞ്ഞു.

spot_img

Related news

മലപ്പുറം വളാഞ്ചേരി മണ്ണത്ത്പറമ്പില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി 2 പേര്‍ കസ്റ്റഡിയില്‍

വളാഞ്ചേരിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മൂന്ന് ദിവസം മുമ്പ് രാത്രിയില്‍...

ഇന്ന് മുതൽ കാലവർഷം കനക്കാൻ സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ

സംസ്ഥാനത്ത് കാലവർഷം ഇന്ന് മുതൽ ശക്തമാകാൻ സാധ്യത. ഇന്ന് മൂന്നു...

യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്

ആലപ്പുഴ: യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്. മോട്ടോര്‍...

തൃശൂരിന് പിന്നാലെ പാലക്കാടും നേരിയ ഭൂചലനം

പാലക്കാട്: തൃശൂരിന് പിന്നാലെ പാലക്കാടും നേരിയ ഭൂചലനം. പാലക്കാട് തിരുമിറ്റക്കോടാണ് ഭൂചലനം...

കുവൈറ്റില്‍ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

പത്തനംതിട്ട: കുവൈറ്റില്‍ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന...