ബെംഗളൂരു-മൈസൂർ എക്സ്പ്രസ് ഹൈവേയിൽ ദാരുണാപകടം; നിർത്തിയിട്ട ലോറിയിൽ ജീപ്പിടിച്ച് രണ്ട് മലയാളികൾ മരിച്ചു

കർണാടക മണ്ഡ്യയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. ബെംഗളൂരു – മൈസൂർ എക്സ്പ്രസ് ഹൈവേയിൽ നിർത്തിയിട്ട മണൽ ലോറിയിൽ ജീപ്പ് ഇടിച്ചാണ് അപകടം. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. അപകടത്തിൽപ്പെട്ടത് കോഴിക്കോട് സ്വദേശികൾ എന്നാണ് സൂചന. ബെംഗളൂരു ഭാഗത്ത് നിന്ന് കേരളത്തിലേക്ക് സഞ്ചരിക്കുന്ന വഴിയാണ് ഇവരുടെ താർ ജീപ്പ് അപകടത്തിൽപ്പെടുന്നത്.

Related news

ഛത്തീസ്ഗഡിൽ ക്രൈസ്തവ ആരാധനാ കേന്ദ്രത്തിന് തീയിട്ടു; തുടർച്ചയായ രണ്ടാം ദിവസവും ആക്രമണം

ഛത്തീസ്ഗഡ്: നാരായൺപൂരിൽ ക്രൈസ്തവ ആരാധനാ കേന്ദ്രത്തിന് നേരെ ആക്രമണം. മാതാവിന്റെ കുരിശടിക്ക്...

ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർഥിനിയുടെ കൊലപാതകം; കാരണം ആൺസുഹൃത്തിന്റെ സംശയമെന്ന് പൊലീസ്

ബെംഗളൂരു: മലയാളി നഴ്സിംഗ് വിദ്യാർഥിനി ഗംഗയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയമെന്ന്...

ക്രിസ്മസ് യാത്രയ്ക്ക് ആശ്വാസം; കേരളത്തിലേക്ക് 20 അധിക ബസുകളുമായി കർണാടക ആർടിസി

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക...

ഭാര്യമാർ തമ്മിൽ നിരന്തരം വഴക്ക്; സഹികെട്ടതോടെ വെട്ടിക്കൊന്ന് കുഴിച്ചുമൂടി സഹോദരങ്ങളായ ഭർത്താക്കന്മാർ

റാഞ്ചി: ഭാര്യമാർ തമ്മിലുള്ള ദീർഘകാല തർക്കത്തെച്ചൊല്ലി രണ്ട് യുവതികളെ കൊലപ്പെടുത്തി വനത്തിൽ...