കോൺഗ്രസിൽ ചർച്ചകൾ സജീവം; മുഖ്യമന്ത്രി ഇന്ന് രാത്രി ഡൽഹിയിലെത്തും

തിരുവനന്തപുരം: കോൺഗ്രസിലെ ആഭ്യന്തര രാഷ്ട്രീയ ചർച്ചകൾ ഡൽഹിയിൽ സജീവമാകുന്നതിനിടെ മുഖ്യമന്ത്രി ഇന്ന് രാത്രി ഡൽഹിയിലെത്തും. എ.ഐ.സി.സി നേതൃത്വവുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയിലെ രാഷ്ട്രീയ ചർച്ചകളെക്കുറിച്ച് ആകാംക്ഷ ശക്തമാണ്.

രാഹുൽ ഗാന്ധിയുമായി രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് സണ്ണി ജോസഫ് അറിയിച്ചു. ദേശീയ നേതൃത്വവുമായി സംസ്ഥാനത്തെ രാഷ്ട്രീയ, സംഘടനാ സാഹചര്യങ്ങളാണ് ചർച്ച ചെയ്യുന്നത്.

സംസ്ഥാനത്തെ ഫ്ലക്സ് യുദ്ധം ഒഴിവാക്കണമെന്നും പാർട്ടി വിലക്ക് ലംഘിച്ചുള്ള പരസ്യ പ്രതികരണങ്ങൾ ഗൗരവത്തോടെ കാണണമെന്നും സണ്ണി ജോസഫ് പറഞ്ഞു. പുതിയ കെ.പി.സി.സി അധ്യക്ഷനെ നിയമിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related news

പാറശാലയിലെ ഗൃഹനാഥന്റെ മരണം കൊലപാതകം; സഹോദരൻ അറസ്റ്റിൽ

തിരുവനന്തപുരം: പാറശാലയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മകളെ അസഭ്യം പറഞ്ഞതിലുള്ള...

മിഷൻ ചക്കക്കൊമ്പൻ താൽക്കാലികമായി ഉപേക്ഷിച്ചു; ആന വനംവകുപ്പിന്റെ നിരീക്ഷണത്തിൽ

ഇടുക്കി: മിഷൻ ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി ഉപേക്ഷിച്ചെങ്കിലും ആനയെ വനംവകുപ്പ് നിരീക്ഷിച്ചുവരികയാണ്....

എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ രണ്ട് ബോട്ടുകൾ; 23 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ രണ്ട് മത്സ്യബന്ധന ബോട്ടുകളിലെ 23...

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് ചുവരെഴുത്ത്; കലാപാഹ്വാനത്തിന് കേസെടുത്ത് കൊച്ചി പൊലീസ്

കൊച്ചി: പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള ചുവരെഴുത്തിൽ കേസെടുത്ത് കൊച്ചി സെൻട്രൽ പൊലീസ്. രാജേന്ദ്ര...

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; 18കാരൻ അറസ്റ്റിൽ

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ കുറത്തികാട്...