‘ഈ ലോകം എബ്രഹാമിന്റെ സന്തതികളുടെ മാത്രമല്ല’, ഹമാസ് ഇസ്രയേല്‍ യുദ്ധത്തില്‍ ഇടപെടേണ്ടതില്ല: നടന്‍ വിനായകന്‍

ഹമാസും ഇസ്രയേലും തമ്മില്‍ നടക്കുന്ന യുദ്ധത്തില്‍ ഇടപെടേണ്ടതില്ലെന്ന് നടന്‍ വിനായകന്‍. ഒരേ കുടുംബത്തില്‍ പെട്ടവര്‍ നടത്തുന്ന യുദ്ധത്തില്‍ ആരുടെയും ഒപ്പം നില്‍ക്കേണ്ട കാര്യമില്ല എന്നാണ് വിനായകന്‍ പ്രതികരിച്ചിരിക്കുന്നത്. താരം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നിലപാട് അറിയിച്ചത്.

‘എബ്രഹാമിന്റെ സന്തതികള്‍ തമ്മില്‍ നടന്നു കൊണ്ടിരിക്കുന്ന യുദ്ധത്തില്‍ നമ്മള്‍ക്കെന്തു കാര്യം(അത് എബ്രഹാമിന്റെ കുടുംബ പ്രശനം). ഈ ലോകം എബ്രഹാമിന്റെ സന്തതികളുടെ മാത്രമല്ല’ എന്നാണ് വിനായകന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ചിലര്‍ താരത്തിന്റെ പ്രതികരണത്തിന് പിന്നാലെ വിമര്‍ശനവുമായി എത്തി.

spot_img

Related news

മരംമുറി വിവാദം: ഗൂഢാലോചന അന്വേഷിക്കാതെ എസ്‌ഐടി? ഉന്നതരുടെ പേരുകൾ പുറത്തുവന്നിട്ടും നടപടിയില്ലെന്ന് ആരോപണം

വയനാട്: സംസ്ഥാനത്തെ വിവാദമായ മരംമുറിക്കേസിൽ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം ഉന്നതരിലേക്ക് എത്തുന്നതിന്...

കെ.എസ്.ആർ.ടി.സി ബസിൽ മക്കളുടെ ഒന്നാം പിറന്നാൾ; ആഘോഷം വേറിട്ടതാക്കി അനുരാജ്–പ്രിയ ദമ്പതികൾ

മക്കളുടെ ഒന്നാം പിറന്നാൾ എന്നും ഓർമയിൽ നിൽക്കുന്ന ആഘോഷമാക്കാൻ വേറിട്ട വഴിയൊരുക്കിയിരിക്കുകയാണ്...

സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ വലിയ മഴക്കുറവ്; തുലാവർഷത്തിൽ പ്രതീക്ഷയെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ വലിയ മഴക്കുറവ് രേഖപ്പെടുത്തി....

ബസ് തടഞ്ഞുള്ള പ്രതിഷേധം: ഡ്രൈവര്‍ക്കെതിരെയും ബസ് തടഞ്ഞവര്‍ക്കെതിരെയും കേസ്

കൊച്ചി ഇടപ്പള്ളിയിൽ ഇരുചക്ര വാഹന യാത്രികരെ ബസ് ഇടിച്ചിട്ട സംഭവത്തിൽ ഡ്രൈവർക്കെതിരെ...

കോടിയേരി ബാലകൃഷ്ണൻ വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് നാല് വർഷം

കോടിയേരി ബാലകൃഷ്ണന്‍ വിട വാങ്ങിയിട്ട് ഇന്നേയ്ക്ക് നാല് വര്‍ഷം. മികച്ച സംഘാടകനെന്ന...