കുറ്റിപ്പുറം റെയില്‍വേ സ്‌റ്റേഷന്‍ വെയ്റ്റിംഗ് റൂമില്‍ അവശനിലയില്‍ കണ്ടെത്തിയ അജ്ഞാത നാടോടി സ്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി. 108 ആംബുലന്‍സില്‍ ആരോഗ്യ പ്രവര്‍ത്തകരും റെയില്‍വേ ക്ലീനിംഗ് തൊഴിലാളികളും ചേര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസമാണ് ഇവരെ അവശനിലില്‍ റെയില്‍വേ സ്‌റ്റേഷന്‍ വെയ്റ്റിംഗ് റൂമില്‍ കണ്ടെത്തിയത്.