ലീഗിന് ഗോവിന്ദന്‍ മാസ്റ്ററുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് കെ.എം. ഷാജി

മലപ്പുറം: ലീഗിന് ഗോവിന്ദന്‍ മാസ്റ്ററുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് കെ.എം. ഷാജി പറഞ്ഞു. ലീഗ് വര്‍ഗീയപാര്‍ട്ടിയാണെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞാലും പ്രശ്‌നമില്ല. വിശ്വാസ പ്രമാണങ്ങള്‍ അടിയറ വെക്കാന്‍ ലീഗ് തയ്യാറല്ല. കേരളത്തില്‍ വോട്ടിന് വേണ്ടി ക്രിസ്ത്യന്‍ മുസ്ലിം സമുദായങ്ങളെ സി പി എം തമ്മിലടിപ്പിച്ചു.രണ്ടാം പിണറായി സര്‍ക്കാരിന് ജനപിന്തുണ ഇല്ലാതായത് കൊണ്ടാണ് ലീഗിനെ മുന്നണിയിലേക്ക് ക്ഷണിക്കുന്നതെന്നും കെ.എം. ഷാജി പറഞ്ഞു. ദുബായില്‍ കെഎംസിസിയുടെ പരിപാടിയിലാണ് ഷാജിയുടെ പ്രതികരണം.

spot_img

Related news

ഐ.ഡി.ബി.ഐ ബാങ്ക് വളാഞ്ചേരി ശാഖ പ്രവർത്തനം ആരംഭിച്ചു

ഐ.ഡി.ബി.ഐ ബാങ്കിൻ്റെ വളാഞ്ചേരി ശാഖയുടെ ഉദ്ഘാടനം ബാങ്കിൻ്റെ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ:...

9 വയസ്സുകാരൻ ഓട്ടമാറ്റിക് ഗേറ്റിന് ഇടയിൽ കുടുങ്ങി മരിച്ചു. വിവരമറിഞ്ഞ വല്യുമ്മ കുഴഞ്ഞുവീണു മരിച്ചു.

ഓട്ടമാറ്റിക് ഗേറ്റിന് ഇട യിൽ കുടുങ്ങി 9 വയസ്സുകാരൻ മരിച്ചു. വിവരമറിഞ്ഞ...

ഓട്ടോമാറ്റിക് ഗേറ്റിനുള്ളിൽ തല കുടുങ്ങി വിദ്യാർഥി മരണപ്പെട്ടു

സമീപ വീട്ടിലെ ഓട്ടോമാറ്റിക് ഗേറ്റിനുള്ളിൽ തല കുടുങ്ങി ഒമ്പത് വയസുകാരനായ വിദ്യാർഥിക്ക്...

വയനാടിനോടുള്ള രാഹുല്‍ ഗാന്ധിയുടെ വൈകാരിക അടുപ്പമാണ് പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് എ പി അനില്‍ കുമാര്‍

മലപ്പുറം: വയനാടിനോടുള്ള രാഹുല്‍ ഗാന്ധിയുടെ വൈകാരിക അടുപ്പമാണ് പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിക്കാനുള്ള...

സിപിഎമ്മിന്റെ മുസ്ലീം വിരുദ്ധ പ്രചാരണങ്ങള്‍ ബിജെപിക്ക് സഹായമാകുന്നു: സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശനവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ രംഗത്ത്.സിപിഎമ്മിന്റെ...