നാദാപുരം: അല്‍ഫാമും അമൂസും കഴിച്ചതിനെ തുടര്‍ന്ന് വയറിളക്കവും ഛര്‍ദിയും.
സ്ഥാപനം ആരോഗ്യ വിഭാഗം അടപ്പിച്ചു.കല്ലാച്ചി ഓത്തിയില്‍ പീടികയിലെ സ്‌പൈസി വില്ലേജ് റസ്റ്റാറന്റ് ആണ് ആരോഗ്യവിഭാഗം അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയത്.അല്‍ഫാമും അമൂസും കഴിക്കുകയും പിറ്റേദിവസം വയറിളക്കവും ഛര്‍ദിയും അനുഭവപ്പെടുകയും ചെയ്ത രണ്ടു പേര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയതോടെയാണ് ആരോഗ്യ വകുപ്പ് നടപടിയെടുത്തത്.
അല്‍ഫാമും അമൂസും കഴിച്ചതിനെ തുടര്‍ന്ന് വയറിളക്കവും ഛര്‍ദിയും; സ്ഥാപനം ആരോഗ്യ വിഭാഗം അടപ്പിച്ചു
