വളാഞ്ചേരി പൂക്കാട്ടിരിയില്‍ കഴിഞ്ഞ ദിവസം കാണാതായ കുട്ടിയെ കണ്ടെത്തി. തട്ടിക്കൊണ്ടുപോയത് ഷിനാസ് എന്ന യുവാവ്

വളാഞ്ചേരി: പൂക്കാട്ടിരിയില്‍ കഴിഞ്ഞ ദിവസം കാണാതായ കുട്ടിയെ കണ്ടെത്തി.മൂന്നാക്കല്‍ സ്വകാര്യ അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന ഏഴു വയസ്സുക്കാരനെയാണ് ഇതേ അപ്പര്‍ട്ട്‌മെന്റില്‍
താമസിച്ചിരുന്ന ഷിനാസ് എന്ന യുവാവ് തട്ടിക്കൊണ്ടുപോയത്.

ചൊവ്വാഴ്ച രാത്രി 9 മണിക്ക് അപ്പാര്‍ട്ട്‌മെന്റിന്റെ മുന്നില്‍ കളിക്കുകയായിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു.മൂന്നാക്കല്‍ സ്വകാര്യ അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന ഏഴു വയസ്സുക്കാരനെയാണ് ഇതേ അപ്പര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന ഷിനാസ് എന്ന യുവാവ് തട്ടിക്കൊണ്ടുപോയത്.കുട്ടിയെയും യുവാവിനെയും കൊടുങ്ങല്ലൂരിലെ ബന്ധുവീട്ടില്‍ നിന്നും പോലീസ് കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് തിരൂര്‍ ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കേസ് രജിസ്റ്റര്‍ ചെയ്ത് രാത്രിയില്‍ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു.സി സി ടി വി പ്രദേശത്ത് ഇല്ലാത്തത് അന്വേഷണത്തെ ബാധിച്ചിരുന്നു.പ്രതിയെ
കൂടുതല്‍ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിലെടുത്തു.

spot_img

Related news

നിലമ്പൂര്‍ മത്സരിക്കാന്‍ അന്‍വറും; മത്സരിക്കാന്‍ തൃണമൂലിന്റെ അനുമതി, പാര്‍ട്ടി ചിഹ്നവും അനുവദിച്ചു

മലപ്പുറം: പി വി അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസ്...

കൂരിയാട് വീണ്ടും ദേശീയപാത പൊളിഞ്ഞു; പ്രധാന റോഡിന്റെ പാര്‍ശ്വഭിത്തി തകര്‍ന്ന് സര്‍വീസ് റോഡിലേക്ക് പതിച്ചു

മലപ്പുറം: കൂരിയാട് വീണ്ടും ദേശീയപാത പൊളിഞ്ഞു. പ്രധാന റോഡിന്റെ പാര്‍ശ്വഭിത്തി തകര്‍ന്ന്...

ലയണ്‍സ് ക്ലബ്ബ് ഓഫ് കോട്ടക്കല്‍ യു.ഭരതന്‍ മെമ്മോറിയല്‍ പ്രഥമപുരസ്‌ക്കാരം പ്രമേഷ് കൃഷ്ണക്ക്

ലയണ്‍സ് ക്ലബ്ബ് ഓഫ് കോട്ടക്കല്‍ ഹെര്‍ബല്‍ സിറ്റി യു.ഭരതന്‍ മെമ്മോറിയല്‍ പ്രഥമ...

മലപ്പുറം കാക്കഞ്ചേരിയില്‍ ദേശീയപാതയില്‍ വീണ്ടും വിള്ളല്‍; അറ്റകുറ്റപ്പണി നടത്താനുള്ള കെഎന്‍ആര്‍സിയുടെ നീക്കം നാട്ടുകാര്‍ തടഞ്ഞു

മലപ്പുറം കാക്കഞ്ചേരി ദേശീയപാതയില്‍ വിള്ളല്‍. ഇന്ന് ഉച്ചയോടെയാണ് വിള്ളല്‍ രൂപപ്പെട്ടത്. കെഎന്‍ആര്‍സിയുടെ...

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തോ, വി.എസ് ജോയ്യോ? യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ ഉണ്ടായേക്കും

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ യുഡിഎഫിൽ സ്ഥാനാർത്ഥി ചർച്ചകൾ സജീവമാകുന്നു....