പീച്ചി റിസര്‍വോയറില്‍ വഞ്ചി മറിഞ്ഞ് കാണാതായ 3 പേരില്‍ 2 പേരുടെ മൃതദേഹം ലഭിച്ചു

തൃശുര്‍ പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വഞ്ചി മറിഞ്ഞ് കാണാതായ മൂന്നുപേരില്‍ 2 പേരുടെ മൃതദേഹം കിട്ടി. തെക്കേ പുത്തന്‍പരയില്‍ അജിത്ത്(20), കൊത്തിശ്ശേരി കുടിയില്‍ ബിബിന്‍(26), എന്നിവരുടെ മൃതദേഹങ്ങളാണ് ഫയര്‍ഫോഴസ് മുങ്ങിയെടുത്തത്. പ്രധാനി വീട്ടില്‍ സിറാജിനായുള്ള തെരച്ചില്‍ തുടരുകയാണ്.

നാലുപേരുമായി പോയ വഞ്ചിയാണ് മറിഞ്ഞത്. ഇവക്കൊപ്പമുണ്ടായിരുന്ന ശിവപ്രസാദ് നീന്തി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് നാലോടെയാണ് അപകടം. വാണിയമ്പാറ കൊള്ളിക്കാട് സ്വദേശികളാണ് മരിച്ചത്.

spot_img

Related news

മോശം കാലാവസ്ഥയെ തുടര്‍ന്ന് ദോഹ -കരിപ്പൂര്‍ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു

കൊച്ചി: മോശം കാലാവസ്ഥയെ തുടര്‍ന്ന് ദോഹ കരിപ്പൂര്‍ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു....

വിദേശ സന്ദര്‍ശനത്തിനുശേഷം മുഖ്യമന്ത്രി കേരളത്തില്‍ തിരിച്ചെത്തി

തിരുവനന്തപുരം: വിദേശ സന്ദര്‍ശനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും കേരളത്തില്‍ തിരിച്ചെത്തി....

മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലെത്തി; തിങ്കളാഴ്ച കേരളത്തിലേക്ക് മടങ്ങി എത്തും

ദുബായ്: മുന്‍നിശ്ചയിച്ച പ്രകാരമുള്ള യാത്രയില്‍ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍...

മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനത്തെ തുടര്‍ന്ന് ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ചു

തിരുവനന്തപുരം: മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനത്തെ തുടര്‍ന്ന് ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി...

ടാങ്കര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാടന്‍പാട്ട് കലാകാരന്‍ മരിച്ചു.

ഷൊര്‍ണൂര്‍/കൂറ്റനാട്: കുളപ്പുള്ളി ഐ.പി.ടി. കോളേജിന് സമീപം ടാങ്കര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്...