ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

പൊന്നാനി: പള്ളപ്രം പ്രദേശത്ത് എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. മുൻ എം പി സി ഹരിദാസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻ്റ് എം അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ വി സെയ്തുമുഹമ്മദ് തങ്ങൾ, ടീ കെ അഷറഫ്, എ പവിത്രകുമാർ,മുനിസിപ്പൽ കൗൺസിലർ ഷബ്‌ന,ശ്രീകല,കെ മുരളീധരൻ,പി സദാനന്ദൻ,സതീശൻ,വസുന്ധരൻ, കേശവൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

spot_img

Related news

വലിയ അക്കങ്ങള്‍ പറയാന്‍ മന്ത്രിക്ക് അറിയാത്തതുകൊണ്ടാണ് മലപ്പുറത്തെ സീറ്റിന്റെ കുറവ് ചെറിയ വ്യത്യാസമായി തോന്നുന്നതെന്ന് സത്താര്‍ പന്തല്ലൂര്‍

മലപ്പുറം :വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍....

കുറ്റിപ്പുറം മഞ്ചാടിയിലുണ്ടായ വാഹനാപകടത്തില്‍ ഡിവൈഎഫ്‌ഐ മലപ്പുറം മുന്‍ ജില്ലാ കമ്മിറ്റി അംഗം മരിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം തിരൂര്‍ റോഡില്‍ മഞ്ചാടിയിലുണ്ടായ വാഹനാപകടത്തില്‍ ഡിവൈഎഫ്‌ഐ മലപ്പുറം മുന്‍...

യുഎസ്എസ് ജേതാക്കള്‍ക്ക് അസെന്റിന്റെ ആദരം

വളാഞ്ചേരി: വളാഞ്ചേരിയിലെ പ്രമുഖ ട്യൂഷന്‍ സെന്റര്‍ ആയ അസെന്റിന്റെ ആഭിമുഖ്യത്തില്‍ യുഎസ്എസ്...

കുറ്റിപ്പുറം എസ്ഐ വാസുണ്ണിക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്‌കാരം

കുറ്റിപ്പുറം : രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനുകളിൽ ഇടം പിടിച്ച കുറ്റിപ്പുറം...