സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകും;രണ്ടര വര്‍ഷത്തിനു ശേഷം ഡി കെ

ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ സിദ്ധരാമയ്യയെ കര്‍ണാടക മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. രണ്ടര വര്‍ഷത്തിന് ശേഷം കെ പി സി അധ്യക്ഷന്‍ ഡികെ ശിവകുമാറിന് മുഖ്യമന്ത്രി സ്ഥാനം കൈമാറണം എന്ന നിര്‍ദേശത്തോടുകൂടിയാണ് കോണ്‍ഗ്രസ് നേതൃത്വം സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും എന്നാണ് വിവരം

മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കില്‍ മന്ത്രിസഭയിലേക്ക് ഇല്ലെന്ന നിലപാടില്‍ ഡി കെ ശിവകുമാര്‍ ഉറച്ചു നില്‍ക്കുകയാണ്. ഉപമുഖ്യമന്ത്രി സ്ഥാനം പാര്‍ട്ടി ശിവകുമാറിന് വാഗ്ദാനം ചെയ്തിരുന്നു. ഡി കെയെ സോണിയാഗാന്ധി ഇടപെട്ടാണ് അനുയിപ്പിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

spot_img

Related news

ഒഡീഷയില്‍ ട്രെയിനുകൾ കൂട്ടിയിടിച്ചു; 6 മരണം,50 പേര്‍ക്ക് പരുക്ക്; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഒഡീഷയിലെ ബാലസോർ ജില്ലയിലെ ബഹനാഗ സ്റ്റേഷന് സമീപം ട്രെയിനുകൾ കൂട്ടിയിടിച്ചു. 6...

ബംഗളൂരു ന​ഗരത്തിൽ നാശം വിതച്ച് കനത്ത മഴ; കാർ മുങ്ങി യാത്രക്കാരി മരിച്ചു

ബംഗളൂരു ന​ഗരത്തിൽ നാശം വിതച്ച് കനത്ത മഴ തുടരുന്നു. നഗരത്തിലെ അടിപ്പാതയിലുണ്ടായ...

ആസ്വാദകരെ ആവേശത്തിലാഴ്ത്തി മലൈ കോട്ടൈ വാലിപന്‍ ടീസര്‍ പുറത്ത്..

മലയാള സിനിമാ ആസ്വാദകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മലൈ കോട്ടൈ വാലിപന്റെ ഡീസല്‍...

മെയ് 23 മുതല്‍ ബാങ്കുകളില്‍ നിന്ന് മാറ്റിയെടുക്കാം, ഒരേ സമയം 20,000 രൂപ വരെ; സെപ്റ്റംബര്‍ 30 വരെ 2000 രൂപ നോട്ട് ഉപയോഗിക്കാം

രാജ്യത്ത് വിതരണരംഗത്ത് മറ്റു മൂല്യങ്ങളിലുള്ള നോട്ടുകള്‍ ആവശ്യത്തിന് ലഭ്യമാകുന്ന സ്ഥിതി വരുന്നത്...

LEAVE A REPLY

Please enter your comment!
Please enter your name here