വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ലൈംഗികാതിക്രമം; മലപ്പുറത്ത്‌ അധ്യാപകന്‍ അറസ്റ്റില്‍


മലപ്പുറം: വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം വേങ്ങര ഗവ വി എച്ച് എസ് ഇ യിലെ അധ്യാപകനായ അബ്ദുല്‍ കരിമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 15 ഓളം കുട്ടികളോട് പ്രതി ഇത്തരത്തില്‍ പെരുമാറിയതായി പൊലീസ് പറയുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ മലപ്പുറം നോര്‍ത്ത് ഡിസ്ട്രിക്ട് പ്രസിഡന്റാണ് അബ്ദുല്‍ കരീം.

spot_img

Related news

പി.എസ്.സി, യു.പി.എസ്.സി സൗജന്യ പരിശീലനം

വളാഞ്ചേരി: കേരള സർക്കാർ ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിൽ വളാഞ്ചേരി എം.ഇ.എസ് കെ.വി.എം...

മലപ്പുറം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍. ടി. ഒ ആയി നസീര്‍ ചുമതലയേറ്റു

മലപ്പുറം ജില്ല എന്‍ഫോഴ്‌സിമന്റ് ആര്‍ ടി ഓ ആയി ഇന്ന് ചുമതലയേറ്റു.കോട്ടാക്കല്‍...

ഹെവൻസ് ഫെസ്റ്റ് പൂക്കാട്ടിരി സഫയിൽ

പൂക്കാട്ടിരി : മലപ്പുറം ,പാലക്കാട് മേഖല (റീജിയൺ 2) ഹെവൻസ് ഫെസ്റ്റ്...

നവകേരള സദസ്സ്: മലപ്പുറം ജില്ലയിലെ പര്യടനങ്ങൾക്ക് തിരൂരിൽ തുടക്കമാകും

മന്ത്രിസഭയൊന്നാകെ ജനങ്ങൾക്കിടയിലേക്കിറങ്ങിവരികയും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുകയും ചെയ്യുന്ന മണ്ഡലംതല നവകേരള സദസ്സുകൾക്ക്...

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ കലവറ നിറക്കൽ ആരംഭിച്ചു

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറക്കൽ ചൊവ്വാഴ്ച...

LEAVE A REPLY

Please enter your comment!
Please enter your name here