ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കിയ ‘ആര്‍ആര്‍ആര്‍’ ഒടിടി റിലീസിനൊരുങ്ങുന്നു. രണ്ട് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയാണ് റിലീസ്.
മെയ് 20ന് സീ 5 ല്‍ ആര്‍ആര്‍ആറിന്റെ തെലുങ്ക്, കന്നഡ, തമിഴ്, മലയാളം പതിപ്പും നെറ്റ്ഫ്ളിക്സില്‍ ഹിന്ദി പതിപ്പും പുറത്തിറങ്ങും. ഇന്ത്യന്‍ സിനമാ ചരിത്രത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ് ആര്‍ആര്‍ആര്‍