വിനോദയാത്ര പോകാൻ മോഷണം! 75,000 രൂപയും 3 പവൻ സ്വർണ്ണവുമായി മുങ്ങി; 19-കാരനും രണ്ട് കൗമാരക്കാരും കാഞ്ഞിരപ്പള്ളിയിൽ പിടിയിൽ!

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ വിനോദയാത്ര പോകാൻ മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. 75000 രൂപയും മൂന്ന് പവൻ സ്വർണ്ണവും ആണ് മോഷ്ടിച്ചത്. 19 വയസുള്ള കൊടുവന്താനം സ്വദേശി അജിത് അനിൽ, 17 വയസുള്ള രണ്ട് പേരുമാണ് പിടിയിലായത്. മെയ്‌ 24-ന് ആനക്കല്ല് സ്വദേശിയുടെ വീട്ടിലാണ് മൂവരും മോഷണം നടത്തിയത്.

spot_img

Related news

‘ഞാനൊരു ക്ഷീരകർഷകയുടെ മകനാണ്, പാൽ വില വർദ്ധനവിനെ എതിർക്കില്ല’: മുഖ്യമന്ത്രി വി.ഡി. സതീശൻ

സംസ്ഥാനത്തെ പാൽ വില വർദ്ധനവിനെ താൻ ഒരിക്കലും എതിർക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി....

യുവതിയെ തട്ടിക്കൊണ്ടുപോയെന്ന് സന്ദേശം; മൂന്നാറിൽ മണിക്കൂറുകളോളം പരക്കംപാഞ്ഞ് പോലീസ്; ഒടുവിൽ വമ്പൻ ട്വിസ്റ്റ്!

മൂന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയെന്ന വാർത്തയെ തുടർന്ന് പോലീസിനെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ...

പി.എം. ആർഷോയും കെ. വിദ്യയും വിവാഹിതരായി

മുൻ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും സി.പി.ഐ.എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ...